India
5,422 articles
BREAKING NEWS
‘നിങ്ങൾ ബിജെപിയുടെ ജീവനക്കാരെപ്പോലെ പെരുമാറരുത്, സർക്കാരിന്റെ ഏറാന്മൂളികളായി ഷോ നടത്തുന്നത് രാജ്യത്തോട് ചെയ്യുന്ന ദ്രോഹമാണ്!! ലജ്ജകരം, കുറഞ്ഞപക്ഷം അല്പമെങ്കിലും വസ്തുതപരമായ കാര്യങ്ങൾ ചെയ്യൂ… മാധ്യമങ്ങളോട് ക്ഷുഭിതനായി രാഹുൽ ഗാന്ധി
BREAKING NEWS
ചരിത്രം കുറിക്കാൻ പോന്ന, 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള , ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതിയായി; അംഗീകാരം ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി
BREAKING NEWS
ഏപ്രിൽ വരെ കാത്തിരിക്കൂ… ബംഗാളില്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണാം, ഡാർജിലിംഗ് മുതൽ ദിഘ വരെ, കൂച്ച് ബെഹാർ മുതൽ കക്ദ്വീപ് വരെ, എവിടെയൊക്കെയാണോ മുഗള്‍ ഭരണാധികാരികളുടെ പേരുകളുള്ളത് അതെല്ലാം ബിജെപി സർക്കാർ ഇല്ലാതാക്കും, വിവാദ പരാമര്‍ശവുമായി സുവേന്ദു അധികാരി
BREAKING NEWS
ബിസിനസ് തുടങ്ങാന്‍ പണം നല്‍കിയില്ല, അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ നാള്‍ മുതല്‍ വാക്കുതര്‍ക്കം, മാതാപിതാക്കളെ കുത്തിക്കൊന്ന് 33 കാരന്‍
BREAKING NEWS
22 കാരനെ ലഹരി കലർന്ന വെള്ളം നൽകി മയക്കി, പിന്നാലെ മറ്റൊരു ഗ്രാമത്തിലെത്തിച്ച് വിവാഹം കഴിപ്പിച്ചു, ബോധം വന്ന് നിലവിളിച്ചപ്പോള്‍ വിവാഹ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി, രണ്ടു ദിവസം മുറിയില്‍ പൂട്ടിയിട്ടു, പരാതിയുമായി കുടുംബം