India

5,788 articles

BREAKING NEWS
വിമാനത്തിൽ 141 യാത്രക്കാരും 6 ജീവനക്കാരുമടക്കം 147 പേർ, ടേ​ക്ക് ഓ​ഫി​ന് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് മി​ന്ന​ലേ​റ്റു, പ​വ​ർ സി​സ്റ്റം ത​ക​ർ​ന്നു, മുഴുവൻ യാത്രക്കാരേയും പുറത്തിറക്കി, രണ്ട് ​ഗ്രൗണ്ട് സ്റ്റാഫ് അം​ഗങ്ങൾക്ക് പൊള്ളലേറ്റു
20 Jun 2026 1 min read
BREAKING NEWS
പിറന്നാൾ ദിനത്തിൽ പരശുരാമനായി രാഹുൽ ​ഗാന്ധിയുടെ ചിത്രം; ഒരു കൈയിൽ ഭരണഘടന, മറുകൈയിൽ മഴു; പ്രതിഷേധവുമായ് ബിജെപി
19 Jun 2026 1 min read
BREAKING NEWS
ആർ.എസ്.എസ് ഒരു ഭീകര സംഘടനയാണോ? ചോദ്യം ചെയ്യുന്നവരെ അവർ ഇല്ലാതാക്കുമോ? ആർ.എസ്.എസിൽ നിന്ന് ദളിതർ വിട്ടുനിൽക്കണമെന്ന മുന്നറിയിപ്പാണോ ഇത്?? എന്റെ ശരീരത്തിൽ ഓടുന്നത് ബാബാസാഹേബ് അംബേദ്കറുടെ രക്തമാണ്, ഒരു ഭീഷണികള്‍ക്ക് മുന്നിലും ഭയപ്പെടില്ല, ബിജെപി എംപിക്ക് മറുപടിയുമായി പ്രിയങ്ക് ഖാര്‍ഗെ
19 Jun 2026 1 min read
BREAKING NEWS
‘ കോൺ​ഗ്രസിന് കുട ചൂടി കൊടുത്ത്, ബിജെപിയെ തിരിഞ്ഞു കൊത്തിയ ഒരൊറ്റയെണ്ണത്തിനെയും വെറുതെ വിടില്ല; കടുത്ത നടപടി സ്വീകരിക്കും’: കർണാടക ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര
19 Jun 2026 1 min read
BREAKING NEWS
കോണ്‍സ്റ്റബിളിനെ കൊണ്ട് അടുക്കളപ്പണി ചെയ്യിപ്പിച്ചു, സുഹൃത്തിന്റെ ജിമ്മില്‍ പണം നിക്ഷേപിക്കാന്‍ സമ്മര്‍ദം ചെലുത്തി, മകന്‍ അനുഭവിച്ചത് ക്രൂര പീഡനമെന്ന് കുടുംബം, പിന്നാലെ ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
19 Jun 2026 1 min read
1 2 … 359 360 361 362 363 … 1,157 1,158