India

5,429 articles

BREAKING NEWS
പെൺകുട്ടികൾക്ക് വിദ്യാഭ്യാസമെന്തിനാ? അവർ വീട്ടിലിരിക്കുന്നതാണ് ഭം​ഗി, മോദിയിങ്ങനെ നാരി ശക്തി മണ്ഡലുമായി ഉള്ളപ്പോൾ പെൺകുട്ടികൾ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട ആവശ്യമെന്താണ്? അവകാശങ്ങൾ സ്വതവേ വന്ന് ചേരുമെന്നും അതിനായി ആരും പ്രതിഷേധിക്കേണ്ടതില്ല- ബിഹാർ വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകൾ വിവാദത്തിൽ
12 May 2026 1 min read
BREAKING NEWS
താലികെട്ടാനായി പീഡത്തിലിരുന്ന വരൻ കുഴഞ്ഞുവീണു, വീട്ടുകാർ അസുഖവിവരം മറച്ചുവച്ചു, മെഡിക്കൽ റിപ്പോർട്ട് കൊണ്ടുവന്ന് കാണിച്ചിട്ട് തന്റെ കഴുത്തിൽ താലി കെട്ടിയാൽ മതിയെന്ന് വധു, ഒത്തുതീർപ്പ് ചർച്ചകൾ ഫലം കണ്ടില്ല, വിവാഹത്തിൽ നിന്ന് പിന്മാറി കുടുംബം
12 May 2026 1 min read
BREAKING NEWS
‘സംസ്ഥാനത്തെ ബിജെപി വിരുദ്ധ പാർട്ടികളെല്ലാം ഒറ്റക്കെട്ടാവണം‘മമതാ ബാനർജി; മമതയുടെത് പശ്ചിമ ബം​ഗാളിൽ അശാന്തി പടർത്താനുള്ള നീക്കമെന്ന് ബിജെപി
12 May 2026 1 min read
BREAKING NEWS
‘വനിതയെ മുഖ്യമന്ത്രിയാക്കി കോൺ​ഗ്രസിലെ തർക്കങ്ങൾക്ക് പരിഹരിക്കണം; പൊതു പ്രവർത്തന രം​ഗത്ത് പരിചയ സമ്പന്നരായ നിരവധി സ്ത്രീകൾ ഇത്തവണ ജയിച്ചുവന്നിട്ടുണ്ടല്ലോ? പുരുഷന്മാരെ മാത്രം പരി​ഗണിക്കുന്നതിനാലാണ് തീരുമാനം ഇതുവരെയുമാകാത്തത്‘- ആനിരാജ
11 May 2026 1 min read
BREAKING NEWS
കെ സിയെ അല്ലാതെ രണ്ടാമതൊരു പേര് ചിന്തിക്കാതെ നേതൃത്വം, പക്ഷെ വി ഡിയെ എങ്ങനെ ഒതുക്കണമെന്നുമറിയില്ല!! മുഖ്യമന്ത്രി കസേരയല്ലാതെ ഏതു മന്ത്രി സ്ഥാനവും ചോദിക്കാം- നിർദേശം, വേണ്ടെന്ന് വി ഡി…  ചെന്നിത്തലയ്ക്ക് ഓഫർ സ്പീക്കർ പദവി?
11 May 2026 1 min read
1 2 … 357 358 359 360 361 … 1,085 1,086