India
5,788 articles
BREAKING NEWS
മൂന്നു വർഷമായി പ്രണയത്തിൽ, കാമുകി മാതാപിതാക്കൾ നിശ്ചയിച്ച വിവാഹത്തിനു സമ്മതം മൂളി!! യുവതിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമം, കഴുത്തിലും തുടയിലും കയ്യിലുമടക്കം കുത്തേറ്റ 18കാരി ഗുരുതരാവസ്ഥയിൽ, പെൺകുട്ടിയെ യുവാവ് ആക്രമിച്ചത് ഇളയ സഹോദരങ്ങളെ റൂമിൽ പൂട്ടിയിട്ട ശേഷം
BREAKING NEWS
ഇണ ചേരുന്നതിനിടെ ശല്യപ്പെടുത്തി; യുവാവിനെ സിംഹം കടിച്ചുകുടഞ്ഞ് കൊന്നു; മൃതദേഹത്തിന് സമീപം സിംഹക്കൂട്ടം; നീണ്ട ശ്രമകര ദൗത്യത്തിനൊടുവിൽ വനംവകുപ്പ് ബോഡി പുറത്തെത്തിച്ചു
BREAKING NEWS
തന്നെ നിശ്ശബ്ദയാക്കാനോ ടിഎംസിയെ തകര്‍ക്കാനോ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കിൽ തന്നെ കൊല്ലേണ്ടി വരും, നിങ്ങൾ ആരെയാണ് ആക്രമിക്കാതിരുന്നിട്ടുള്ളത്? എന്റെ സഹപ്രവര്‍ത്തകരെ അരയിൽ കയറുകളും കാലിൽ വിലങ്ങുകളും കെട്ടി നടത്തുകയാണ്, ബിജെപിക്കെതിരെ വിമര്‍ശനവുമായി മമതാ ബാനര്‍ജി
BREAKING NEWS
‘എനിക്ക് ഇനി ജീവിക്കാൻ അർഹതയില്ല; ക്ഷമിക്കണം‘; 30 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അധ്യാപകർ ശകാരിച്ചെന്ന് കുറിപ്പ് ; എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി
BREAKING NEWS
എന്റെ പൊന്നു സാറേ, ഞങ്ങള് സായിപ്പന്മാർക്ക് നിങ്ങളുടെ ഈ എരിവും എണ്ണയും കൂടിയതും പൊരിച്ച ഭക്ഷണമെന്നും പറ്റില്ല, ഒരു സ്റ്റവും കലവും അതിൽ കുറച്ച് ഇറച്ചിയും ചെമ്മീനുമൊക്കെ വാങ്ങിത്തന്നാൽ മതി, തന്നെ ഭക്ഷണമുണ്ടാക്കി കഴിച്ചോളാം… തിഹാർ ജയിലിൽ കഴിയുന്ന മ്യാൻമാർ ഭീകര പരിശീലന കേസിലെ പ്രതി കോടതിയിൽ