BREAKING NEWS പോലീസിനു വേണ്ടി ആയുധങ്ങളുമായി നിരത്ത് കയ്യേറി ബജ്റംഗ്ദൾ, ഹിന്ദുസ്ഥാൻ രക്ഷാദൾ പ്രവർത്തകർ… സിജെപിക്ക് വേണ്ടി മാധ്യമങ്ങൾ വ്യാജവാർത്തകൾ നൽകുന്നു, പോലീസിനു ആയുധങ്ങൾ ഉപയോഗിക്കാൻ കഴിയില്ല, അവർക്കുവേണ്ടി ഞങ്ങൾ ഇറങ്ങുന്നു.. പ്രതിഷേധക്കാരേയും മാധ്യമപ്രവർത്തകരേയും വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങൾ പുറത്ത് October 11, 2026
BREAKING NEWS ശരീരത്തിൽ നിരവധി പരുക്കുകൾ, വാരിയെല്ലുകൾ, തോളുകൾ, കൈകൾ, തുടകൾ എന്നിവിടങ്ങളിൽ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചതിന്റെ പാടുകൾ, താടിയെല്ലിന് ഗുരുതരമായി പരുക്കേറ്റ നിലയിൽ… കഫേ ഉടമ ബാൽക്കണിയിൽനിന്ന് വീണ് മരിച്ചു, മകന്റെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, കാമുകിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവാവിന്റെ അമ്മ October 11, 2026
BREAKING NEWS ഡല്‍ഹിയിലെ ഹോട്ടലില്‍ തീപിടിച്ച് 21 പേര് വെന്ത് മരിച്ചു, 11 പേരുടെ നില ഗുരുതരം, നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നു June 3, 2026
BREAKING NEWS ‘എനിക്ക് ശ്വാസം മുട്ടുന്നു, എനിക്ക് കുത്തേറ്റു’…ഇന്ത്യൻ വംശജനായ യുവാവ്, ‘നിനക്ക് കുത്തേറ്റെന്നോ? എവിടെ? എനിക്ക് തോന്നുന്നില്ല കൂട്ടുകാരാ’- പരിഹസിച്ച് പോലീസ്!! കുത്തേറ്റു മരിക്കാറായ 18 കാരനെ ബ്രിട്ടീഷ് പോലീസ് വിലങ്ങുവെച്ച് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്, യുകെയിൽ വൻ പ്രതിഷേധം- Video June 3, 2026
BREAKING NEWS “ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ നിങ്ങൾ വന്ദേമാതരവും ജനഗണമനയും ചൊല്ലണം, ഇതാണ് സനാതന സംസ്കാരം. ഈ രാജ്യം മറ്റാരുടെയും കൈകളിലേക്ക് പോകാൻ അനുവദിക്കില്ല”, വന്ദേമാതരം ആലപിക്കുന്നതില്‍ നിന്ന് മുസ്ലിം വിദ്യാര്‍ത്ഥികളെ ഒഴിവാക്കാന്‍ പറ്റില്ലെന്ന് സുവേന്ദു അധികാരി June 3, 2026
BREAKING NEWS ‘അമ്മ’ സംഘടനയിലെ ആഭ്യന്തരപ്രശ്നങ്ങളിൽ തലകടത്താൻ സർക്കാരില്ല; നിലവിലെ വിഷയം പരിഹരിക്കുമെന്നാണ് ഭാരവാഹികളുടെ ഉറപ്പ്; ഗവൺമെന്റ് ഇടപെടേണ്ട ഒരു വിഷയം വരുന്ന സാഹചര്യത്തിൽ ഇടപെടും – മന്ത്രി പി.സി വിഷ്ണുനാഥ് June 3, 2026
BREAKING NEWS ‘ഗാന്ധർവ്വ വിവാഹ’ വാഗ്ദാനം; യുവതികൾക്ക് മയക്കുമരുന്ന് കലർത്തിയ പാൽ ‘പ്രസാദം’; ബോധം കെടുത്തിയ ശേഷം ലൈംഗിക പീഡനം; ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണി; മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് ബിരുദധാരിയായ വ്യാജ ആത്മീയ ഗുരു പിടിയിൽ June 3, 2026