India
5,787 articles
BREAKING NEWS
ടണലിൽ മീഥേൻ വാതക സാന്നിധ്യം, രക്ഷാപ്രവർത്തനത്തിന് ഉള്ളിലേക്ക് കയറുന്നവർക്ക് തലചുറ്റലും ബോധക്ഷയവും!! സിക്കിം മണ്ണിടിച്ചിൽ മരണം 9 ആയി, നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു, കുടുങ്ങിക്കിടക്കുന്നവരിൽ കോട്ടയം സ്വദേശിയും
BREAKING NEWS
സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം, ബലമായി മുറിയിലേക്കു കൊണ്ടുപോയി കഴുത്തുഞെരിച്ചു കൊല്ലാൻ നോക്കി, സ്വകാര്യ വീഡിയോ റിക്കോർഡ് ചെയ്ത് ഭർത്താവിന് അയച്ചുകൊടുത്തു, സഹപ്രവർത്തകയുടെ പരാതിയിൽ കേസെടുത്തതോടെ ഐപിഎസ് ട്രെയിനി ജീവനൊടുക്കാൻ ശ്രമിച്ചു
BREAKING NEWS
‘മോദി ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും യുവജന വിരോധിയായ പ്രധാനമന്ത്രി; 152 ചോദ്യപേപ്പർ ചോർച്ചകൾ നടന്നിട്ടും ഒരു കുലുക്കവുമില്ല’: രാഹുൽ ഗാന്ധി
BREAKING NEWS
അച്ഛനെയും മുത്തശ്ശനെയും സഹോദരനെയും തനിക്ക് വെറുപ്പാണ്, ‘ഭർത്താവിനെ മദ്യം കുടിപ്പിച്ചു തല്ലണം’ അതാണെന്റെ ജീവിത ലക്ഷ്യം, വിവാദ പരാമര്‍ശവുമായി അധ്യാപിക
BREAKING NEWS
ആറുമാസം മുമ്പ് വിവാഹം; നവദമ്പതികളെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ഭാര്യ 3 മാസം ഗർഭിണി; മൊബൈൽ ഫോൺ നന്നാക്കാനായി വീട്ടിൽ നിന്നും ഇറങ്ങിയതാണ്; കൂട്ടബലാത്സംഗം, കൊലപാതക ആരോപണവുമായി കുടുംബം