India

5,786 articles

BREAKING NEWS
“പോലീസ് ഓഫിസറാകണമെന്നതായിരുന്നു അവന്റെ ആഗ്രഹം”, പ്രധാന സമരമാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്, പൊലീസിന്റെ പെല്ലറ്റ് വെടിയേറ്റ് കൃഷ്ണമണി തകര്‍ന്നു, സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത 19കാരന് കാഴ്ച നഷ്ടപ്പെട്ടു
23 Jul 2026 1 min read
BREAKING NEWS
സിജെപി പ്രതിഷേധത്തിനിടെ ഡിസിപി സന്ദീപ് ലാംബ വനിതാ പ്രവർത്തകയുടെ കരണംനോക്കി തല്ലുന്ന ദൃശ്യങ്ങൾ വൈറൽ!! മുഖം രക്ഷിക്കാൻ പ്രതിഷേധ സ്ഥലത്തുനിന്ന് തിരിച്ചുവിളിച്ചു, തൃണമൂൽ കോൺ​ഗ്രസ് എംപി പരാതി നൽകിയിട്ടും ആരും എഫ്ഐആർ നൽകിയിട്ടില്ലെന്ന് സർക്കാർ കോടതിയിൽ – Video
23 Jul 2026 1 min read
BREAKING NEWS
സിജെപിയെ നെഗറ്റീവ് ആയി ചിത്രീകരിക്കണം, പ്രതിപക്ഷം രാജ്യത്തെ കുട്ടികളുടെ ഭാവി നശിപ്പിക്കുകയാണെന്ന് വരുത്തിത്തീർക്കണം, രണ്ട് ഇൻസ്റ്റഗ്രാം റീലുകൾക്ക് 40,000 രൂപ, സ്ക്രിപ്റ്റും വിവരങ്ങളും ഏജൻസി നല്‍കും, കണ്ടന്റ് ക്രിയേറ്റര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തത് വന്‍ തുക
23 Jul 2026 1 min read
BREAKING NEWS
‘ഓണത്തിനു തീർച്ചയായും വരാം…’ കഴിഞ്ഞ ഫെബ്രുവരിയിൽ ഇളയ മകളുടെ നൂലുകെട്ട് കഴിഞ്ഞ് യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാനായില്ല, സിക്കിമിൽ തുരങ്ക ദുരന്തത്തിൽപ്പെട്ട ജി​യോ​ള​ജി​സ്റ്റ് അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി
23 Jul 2026 1 min read
BREAKING NEWS
ജയിലില്‍ വച്ച് പ്രണയം മൊട്ടിട്ടു, ഒടുവില്‍ ജയില്‍ തന്നെ വിവാഹവേദിയായി, കൊലക്കേസ് പ്രതികളെ തമ്മില്‍ വിവാഹം കഴിപ്പിച്ച് ഉദ്യോഗസ്ഥര്‍
23 Jul 2026 1 min read
1 2 … 281 282 283 284 285 … 1,157 1,158