BREAKING NEWS ‘പ്രിയ പ്രധാനമന്ത്രി അംബാനി, നിങ്ങളാണ് ഇന്ത്യയുടെ യഥാർഥ ബോസ് എന്ന് തിരിച്ചറിയാൻ വൈകിയതിൽ ഞാൻ വിനീതമായി ക്ഷമ ചോദിക്കുന്നു; 165-ലേറെ രാജ്യങ്ങളിൽ സ്റ്റാർലിങ്കിന് ലൈസൻസുണ്ട്; ഇന്ത്യയിൽ മാത്രം ലഭിക്കുന്നില്ല’: മസ്കിന്റെ പരിഹാസം October 10, 2026
BREAKING NEWS ‘ഈച്ചയെ കൊല്ലാൻ ചുറ്റിക എടുക്കേണ്ട കാര്യമില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ പൂർണമായി തടയുന്നതെന്തിനെന്ന് സുപ്രീംകോടതി; ‘അനാവശ്യം’ October 9, 2026
BREAKING NEWS ബീച്ചിലെ പാറക്കെട്ടിൽ കിടന്നുറങ്ങി; ശക്തമായ തിരമാലയടിച്ചുണ്ടായ അപകടത്തിൽ സുഹൃത്തുക്കളും ഇന്ത്യൻ വംശജരുമായ യുവതികൾക്ക് യുഎസിൽ ദാരുണാന്ത്യം June 17, 2026
BREAKING NEWS ഒരു റിക്ഷയ്ക്ക് പോലും വകയില്ലാത്ത വിമതരെ കൊണ്ടുപോകാൻ ചാർട്ടേഡ് വിമാനങ്ങൾ വരെ തയാർ!! മറുകണ്ടം ചാടാൻ തയാറായി 6 എംപിമാർ, തലയൊന്നിന് 15 കോടി!! എംപിമാരെ റാഞ്ചാൻ ഷിൻഡേ പക്ഷത്തിന്റെ നീക്കം, പാർട്ടികളെ ഭിന്നിപ്പിക്കുന്ന ബിജെപി പ്രവണത ജനാധിപത്യത്തിന് ഭീഷണി- സഞ്ജയ് റാവുത്ത്, പാർട്ടിയോട് കൂറുള്ളവർ മാത്രം കൂടെനിന്നാൽ മതി, ആരേയും നിർബന്ധിക്കില്ല- താക്കറെ June 17, 2026
BREAKING NEWS ‘വിവാഹമോചനക്കേസുകൾ വർദ്ധിക്കുന്നതിനു പിന്നിലെ വില്ലൻ മൊബൈൽ ഫോൺ; വർഷങ്ങളായി കണ്ടും കേട്ടുമുള്ള അനുഭവത്തിൽ നിന്നും പറയുന്നതാണിത്’: മദ്രാസ് ഹൈക്കോടതി ജഡ്ജി June 17, 2026
BREAKING NEWS ‘കടൽ ഗതാഗത സുരക്ഷയ്ക്കായി രാജ്യങ്ങൾ ഒറ്റക്കെട്ടായി നില്ക്കണം; നാവികർക്ക് ഭയമില്ലാതെ അവരുടെ ഡ്യൂട്ടി ചെയ്യാനാവണം ‘- ട്രംപ് കേൾക്കെ ജി 7-ൽ മോദി; ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവവും ഉന്നയിച്ചു June 17, 2026
BREAKING NEWS മോദി ഇന്ന് ട്രംപിനെ കാണും; ജി7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച; നാവികർക്ക് നേരെയുണ്ടായ ആക്രമണവും താരിഫ് തർക്കവും ചർച്ചയാകും June 17, 2026