BREAKING NEWS സിജെപി പ്രതിഷേധത്തിനിടെ കടുത്ത വെയിലും തിക്കും തിരക്കും, പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ 75കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു, കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല October 3, 2026
BREAKING NEWS ആന്ധ്രപ്രദേശിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു, അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം, 10 പേർക്ക് ഗുരുതര പരുക്ക്, പലരുടേയും നില ഗുരുതരം സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു October 3, 2026
BREAKING NEWS യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡുമില്ലാത്ത ആളുകള്‍ ചേര്‍ന്ന് തീവ്രവാദികളെപ്പോലെയാണ് അവരെ ആക്രമിച്ചത്, നിങ്ങള്‍ ഇത്രയും നാള് എവിടെയായിരുന്നു?? മോദിയുടെ ലൈവില്‍ താഴെ കമന്റുമായി രഞ്ജിനി ഹരിദാസ് July 24, 2026
BREAKING NEWS ‘പാതിരാത്രി കുത്തിയിരുന്ന് വീഡിയോ ചെയ്യാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്ക്; കാരണം ഇതത്ര ഗൗരവമുള്ള വിഷയം‘: മോദിയോട് ഖാർഗെ July 24, 2026
BREAKING NEWS ‘പെപ്പർ സ്പ്രേയടക്കം കൈയ്യിലുണ്ട്; ഗുണ്ടാസംഘാംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്‘; 200 പേരെകരുതൽ കസ്റ്റഡിയിലെടുത്ത് പോലീസ് 17 ഡൽഹി മെട്രോ സ്റ്റേഷനുകൾ ഇന്ന് അടച്ചിടും; സിജെപി- സർക്കാർ ചർച്ചയ്ക്ക് ഇന്ന് സാധ്യത; ‘ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമരം തുടരും‘ July 24, 2026
BREAKING NEWS ജൂലൈ 20 രാജ്യത്തിന് അപമാനകരമായ ദിനം, അധികാരം ഉപയോഗിച്ച് ഭയപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്, സമരം ചെയ്യുന്ന വിദ്യാർഥികളെ കാണുന്നത് രാജ്യശത്രുക്കളെപ്പോലെ, മോദി സർക്കാരിന്റെ അഹങ്കാരമാണ് സ്ഥിതി വഷലാക്കിയത്, രൂക്ഷവിമര്‍ശനവുമായി സോണിയാഗാന്ധി July 24, 2026
BREAKING NEWS പാതിരാത്രിയിൽ ബിജെപി നേതാക്കളുമായി ചർച്ച, ഒടുവിൽ സോനം വാങ്ചുക്ക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു, നന്ദിയുമുണ്ടെന്ന് സിജെപി സ്ഥാപകൻ!! ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുന്നതുവരെ ജന്തർ മന്തറിലെ പ്രതിഷേധം തുടരും, വിദ്യാർഥികൾക്ക് ഭക്ഷണം കൊണ്ടുപോയ മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തു- അഭിജിത് ദീപ്കെ July 24, 2026