BREAKING NEWS ഡ്യൂട്ടി മാറുന്നതിനിടെ തർക്കം? ഓഫീസിനുള്ളിൽ പ്രവേശിച്ച് AK-47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു സിഐഎസ്എഫ് ജവാൻ, ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു- പ്രതിയുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകളുണ്ടായിരുന്നതായി കണ്ടെത്തൽ September 29, 2026
BREAKING NEWS ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാഗ്ദാനം ചെയ്ത് അടുത്തുകൂടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ September 29, 2026
BREAKING NEWS പ്രായപൂർത്തിയാകാത്ത പെൺകുട്ടി കാമുകനെ കാണാൻ ജയിലിലെത്തിയത് പിതാവിന്റെ തോക്കിലെ ബുള്ളറ്റുകളും പോക്കറ്റിലിട്ടുണ്ട്, തിരിച്ചറിയൽ രേഖകളും വ്യാജമെന്ന് കണ്ടെത്തൽ!! പെൺകുട്ടിയും സഹായിയും പോലീസ് കസ്റ്റഡിയിൽ August 9, 2026
BREAKING NEWS റീലുകൾ നിർമിക്കാനും സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കാനുമുള്ള സാഹചര്യം ഒരുക്കി യുവാക്കളെ അടിമകളാക്കുന്നു, ഇന്ത്യയിൽ ഒരു ബിരുദ സർട്ടിഫിക്കറ്റുകൊണ്ട് ജോലി ഉറപ്പാക്കാനാകുന്നില്ല!! രാജ്യത്തെ 40 കോടി യുവാക്കളുടെ വേദന, ഡാറ്റ, സമ്പത്ത് വിഷയങ്ങളെ കേന്ദ്രീകരിച്ച്- രാഹുൽ ഗാന്ധി August 9, 2026
BREAKING NEWS ആഡംബര കാര്‍ മറ്റ് വാഹനങ്ങളിലിടിച്ച് അപകടം, 70കാരിക്ക് ദാരുണാന്ത്യം, മദ്യപിച്ച കാറോടിച്ച എസ്ഐയുടെ മകന് അറസ്റ്റില്‍, കാറില്‍ നിറയെ മദ്യക്കുപ്പികള്‍ August 8, 2026
BREAKING NEWS ‘സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി യുവജന വിഷയങ്ങളിലെ നിലപാട് വെളിപ്പെടുത്തണം; വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, ജീവിതച്ചെലവ് എന്നീ മേഖലകളിൽ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാമാകും? ‘ ; ഓൺലൈൻ ഹർജിയുമായി സി.ജെ.പി August 8, 2026
BREAKING NEWS മുസ്ലിം ആയതുകൊണ്ട് മാത്രം പാകിസ്താനി എന്ന് വിളിക്കാനാകില്ല, അവർ സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ്, ഇത്തരം പ്രസ്താവനകള്‍ക്ക് മാപ്പ് നല്‍കാനാകില്ല, അത് വച്ചുപൊറുപ്പിക്കില്ല, ബിജെപി എംഎൽസിയെ വിമര്‍ശിച്ച് ഹൈക്കോടതി August 8, 2026