BREAKING NEWS ഡ്യൂട്ടി മാറുന്നതിനിടെ തർക്കം? ഓഫീസിനുള്ളിൽ പ്രവേശിച്ച് AK-47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു സിഐഎസ്എഫ് ജവാൻ, ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു- പ്രതിയുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകളുണ്ടായിരുന്നതായി കണ്ടെത്തൽ September 29, 2026
BREAKING NEWS ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാഗ്ദാനം ചെയ്ത് അടുത്തുകൂടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ September 29, 2026
BREAKING NEWS ബന്ധുവിന് ജാമ്യം ലഭിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം വച്ച് ശ്മശാനത്തില്‍ ദുര്‍മന്ത്രവാദം, പൂജാ സാമഗ്രികളായി ചത്ത മത്സ്യവും കുങ്കുമവും, പ്രചോദനമായത് താന്ത്രികന്റെ ഓണ്‍ലൈന്‍ വീഡിയോ, യുവാവ് പിടിയില്‍ August 9, 2026
BREAKING NEWS ‘ഡിഗ്രി കൈയ്യിലുണ്ടായിട്ട് ഒരു കാര്യമില്ല; ജോലിയൊന്നും കിട്ടില്ല; ബിരുദങ്ങൾ ഇന്ന് വെറും കടലാസുകൾ മാത്രം; രാജ്യത്തെ യുവജനത നേരിടുന്നത് കടുത്ത തൊഴിലില്ലായ്മ’ -രാഹുൽ ഗാന്ധി August 9, 2026
BREAKING NEWS എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവം; പൈലറ്റ് ലഹരിയിലായിരുന്നെന്ന് റിപ്പോർട്ട്; ജീവനക്കാരും യാത്രക്കാരുമടക്കം 17 പേർക്കാണ് പരിക്കേറ്റത് August 9, 2026
BREAKING NEWS മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ആരും അറിഞ്ഞില്ല, ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ പരാതി നല്കി, വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ 57 കാരിയുടെ അസ്ഥികൂടം കണ്ടെത്തി August 9, 2026
BREAKING NEWS വയസ് 22 മാത്രം, പ്രായപൂർത്തിയാകാത്തവരെയും യുവാക്കളെയും ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി, യുവാവ് അറസ്റ്റിൽ!! പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയത് അറുനൂറിലേറെ പീഡന ദൃശ്യങ്ങൾ, പീഡിപ്പിക്കുക പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമെന്ന് പോലീസ് August 9, 2026