BREAKING NEWS ഡ്യൂട്ടി മാറുന്നതിനിടെ തർക്കം? ഓഫീസിനുള്ളിൽ പ്രവേശിച്ച് AK-47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു സിഐഎസ്എഫ് ജവാൻ, ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു- പ്രതിയുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകളുണ്ടായിരുന്നതായി കണ്ടെത്തൽ September 29, 2026
BREAKING NEWS ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാഗ്ദാനം ചെയ്ത് അടുത്തുകൂടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ September 29, 2026
BREAKING NEWS ‘ഇന്ത്യൻ രൂപ ഐസിയുവിൽ’- ജോൺ ബ്രിട്ടാസ്!! ‘രാജ്യത്തെ കമ്മ്യൂണിസ്റ്റുകാർ മുഴുവൻ ഭീരുക്കൾ, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു, മറുപടി പറയുന്നതു കേൾക്കാൻ അവർ തയ്യാറല്ല’- നിർമലാ സീതാരാമൻ August 10, 2026
BREAKING NEWS ഐജയ്ക്ക് പിന്നാലെ അർജുനും ജീവിതം അവസാനിപ്പിച്ചു… നീറ്റ് പരീക്ഷ റദ്ദാക്കിയതോടെ പാലായിലെ ഹോസ്റ്റലിൽ ജീവനൊടുക്കിയ കാസർകോട് സ്വദേശിനിയുടെ സഹോദരനും ലോഡ്ജ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ August 10, 2026
BREAKING NEWS ‘രാഹുൽ ജി… ഈ ചിത്രം എവിടെ നിന്നുള്ളതാണ്? എപ്പോൾ എടുത്തതാണ്? ഒപ്പമുള്ള ആളുകൾ ആരൊക്കെയാണ് എന്നറിയാൻ എനിക്ക് ആകാംക്ഷയുണ്ട്’- രാഹുൽ ഗാന്ധിക്കൊപ്പം കുട്ടിയും യുവതിയും ബോട്ടിൽ യാത്ര ചെയ്യുന്ന ചിത്രം പങ്കുവച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് August 10, 2026
India മോദി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏകാധിപതിയോ? ജനവിധിയിലൂടെ അധികാരത്തിലെത്തുന്ന നേതാവും ഏകാധിപതിയും തമ്മിലുള്ള അതിർത്തി എവിടെയാണ്? നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ശൈലിയെ ചുറ്റിപ്പറ്റി ഉയരുന്ന വലിയ ചോദ്യമാണിത്. August 10, 2026
BREAKING NEWS ‘അമിത് ഷാ വരുമെന്നേ’; പ്രതിപക്ഷത്തിന് മുന്നിൽ മുട്ടുകുത്തി കേന്ദ്രം; വിദ്യാർഥി പ്രതിഷേധത്തിൽ പാർലമെന്റിൽ സമഗ്ര ചർച്ചയ്ക്ക് തയ്യാറെന്ന് റിജിജു August 10, 2026