BREAKING NEWS ഡ്യൂട്ടി മാറുന്നതിനിടെ തർക്കം? ഓഫീസിനുള്ളിൽ പ്രവേശിച്ച് AK-47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു സിഐഎസ്എഫ് ജവാൻ, ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു- പ്രതിയുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകളുണ്ടായിരുന്നതായി കണ്ടെത്തൽ September 29, 2026
BREAKING NEWS ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാഗ്ദാനം ചെയ്ത് അടുത്തുകൂടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ September 29, 2026
BREAKING NEWS ആഭ്യന്തര മന്ത്രി സംസാരിക്കുന്ന സമയത്ത് പ്രതിപക്ഷം ‘ക…മാ’ എന്നൊരക്ഷരം മിണ്ടരുത്!! സിജെപി പ്രതിഷേധത്തിൽ അമിത്ഷാ വിശദീകരണം തരും- വ്യവസ്ഥകൾ മുന്നോട്ടുവച്ച് കേന്ദ്ര സർക്കാർ… ‘അമിത്ഷായുടെ പൊതു പ്രസ്താവനകളിൽ ഞങ്ങൾക്ക് താല്പര്യമില്ല, പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചതും ആണികൾ തറച്ച ലാത്തികൾ കൊണ്ട് വിദ്യാർഥികളെ മർദ്ദിച്ചതും ആരുടെ നിർദേശപ്രകാരം? വ്യക്തത വേണം’- രാഹുൽ ഗാന്ധി August 11, 2026
BREAKING NEWS തായ്ക്വാൻഡോ മത്സരത്തിനിടെ സ്വകാര്യഭാഗത്ത് കിക്ക് കൊണ്ടതോടെ മത്സരം നിർത്താൻ അടയാളം കാണിച്ചു, ഇതിനിടെ എതിർ മത്സരാർഥി മുഖത്ത് ഇടിച്ചു, തലയടിച്ചു വീണ പ്ലസ് ടു വിദ്യാർഥിയുടെ തലയോട്ടി പൊട്ടി അകത്ത് രക്തം കട്ടപിടിച്ചു, കുട്ടി വെന്റിലേറ്ററിൽ, മത്സരത്തിന് പരിശീലകൻ പോകാതിരുന്നതും വീഴ്ചയായി August 11, 2026
BREAKING NEWS പേടിയോ, അതോ ജനങ്ങളോട് മറുപടി പറയാനുള്ള മടിയോ? ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി ആര് പറയും? പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇരുട്ടിൽ ഒളിക്കുന്നത് എന്തിന്? August 11, 2026
BREAKING NEWS ‘ഇങ്ങനെയൊരു അമ്മയുടെ കൂടെ എന്റെ മക്കൾ ജീവിക്കണ്ട’… ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം, 10, 5 വയസുള്ള പെൺമക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു, യുവാവിനെ ഹോട്ടൽ മുറിയിൽ കണ്ടെത്തിയത് കഴുത്ത് മുറിച്ച നിലയിൽ August 11, 2026
BREAKING NEWS ഭാര്യ മരിക്കുമ്പോൾ ഇളയ കുട്ടിയുടെ പ്രായം രണ്ടു വയസ്, ചെറിയൊരു സൈക്കിൾ ടയറും ട്യൂബും വിൽക്കുന്ന കടകൊണ്ട് 4 മക്കളെ വളർത്തി നല്ല നിലയിലാക്കി!! വാർദ്ധക്യത്തിൽ പിതാവിന്റെ സ്വത്തുക്കൾ വീതിച്ചെടുത്ത ശേഷം തെരുവിൽ ഉപേക്ഷിച്ച് മക്കൾ, മരിപ്പോൾ പോലും ആരുമെത്തിയില്ല, ഒടുവിൽ മരണ സർട്ടിഫിക്കറ്റ് വേണമെന്ന ആവശ്യവുമായി മക്കൾ രംഗത്ത് August 11, 2026