India

5,773 articles

BREAKING NEWS
ജാമുയി പീഡനക്കേസിൽ മുഖ്യപ്രതിയെ തേടിയിറങ്ങിയ പോലീസിന് അ‌ടിച്ചത് സൂപ്പർ ബംപർ!! നന്ദൻ യാദവിനെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ പോലീസിനു മുന്നിൽ കൊലക്കേസ് പ്രതിയായ പിതാവും കുടുങ്ങി, പിടിയിലായത് 23 വർഷമായി ഒളിവിലായിരുന്ന ഇരട്ടക്കൊലക്കേസ് പ്രതി
23 Sep 2026 1 min read
BREAKING NEWS
ഈ നാലു ദിവസമെന്നു പറയുമ്പോൾ ആർത്തവം കാരണമാണോ മന്ത്രി വിജയിക്കൊപ്പം പോകാത്തത്? അതൊക്കെ ഒരു കാരണമായി പരസ്യമായി പറയുന്നത് എന്തിനാണ്? ശസ്ത്രക്രിയയെ തുടർന്ന് ലണ്ടൻ യാത്ര ഉപേക്ഷിച്ച വ്യവസായ മന്ത്രിയെ പരിഹസിച്ച് ഡിഎംകെ വനിതാ നേതാവിന്റെ പരസ്യ പ്രസ്താവന വിവാ​ദത്തിൽ
23 Sep 2026 1 min read
BREAKING NEWS
ആഹാ, എന്താ സന്തോഷം, 100 മീറ്റർ ഓട്ടത്തിന് ഒന്നാം സമ്മാനം അടിച്ച് നിൽക്കുവല്ലേ… മദ്യക്കടത്തിന് പോലീസിൻ്റെ പിടിയിലായ പ്രതികളുടെ ഫോട്ടോ വൈറൽ!! ‘ഫോട്ടോയെടുത്ത ക്യാമറാമാൻ കല്യാണ ഫോട്ടോഗ്രാഫറാണെന്ന് തോന്നുന്നു- കമെന്റ്!! ചിരിച്ചുകൊണ്ട് നിൽക്കാൻ ആവശ്യപ്പെട്ടതായി പോലീസ്
23 Sep 2026 1 min read
BREAKING NEWS
മറ്റൊരാളുമായി പ്രണയം, യുവതിയെ തടഞ്ഞുനിര്‍ത്തി കാറില്‍ കയറ്റി, പിന്നാലെ ഭീഷണിപ്പെടുത്തി ആത്മഹത്യാ കുറിപ്പെഴുതിച്ചു, കളനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തിയ അധ്യാപകന്‍ പിടിയില്‍
23 Sep 2026 1 min read
BREAKING NEWS
ബാധയൊഴിപ്പിക്കാനെത്തിയ രണ്ടു പൂജാരിമാരും ഭാര്യയും മകനുമുൾപ്പെ‌ടെ നാലുപേരെ വെടിവച്ചുകൊന്നു, മറ്റു രണ്ടു മക്കളെ ബന്ദികളാക്കി!! അനുനയനത്തിനു ശ്രമിച്ച പോലീസിനു നേരെയും വെടിയുതിർത്തു, പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
23 Sep 2026 1 min read
1 2 … 123 124 125 126 127 … 1,154 1,155