BREAKING NEWS ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനം എഎംസിഎ നിർമാണത്തിൽ നിന്ന് എച്ച്എഎൽ പുറത്ത്!! സാങ്കേതിക യോഗ്യത നേടാനായില്ലെന്ന് പ്രതിരോധ സെക്രട്ടറി, തദ്ദേശീയ യുദ്ധവിമാന പദ്ധതിയിൽ എച്ച്എഎൽ പുറത്താകുന്നത് ഇത് ആദ്യം September 28, 2026
BREAKING NEWS വിവാഹം കഴിഞ്ഞിട്ട് വെറും നാല് മാസം മാത്രം… കല്യാണ ആവശ്യങ്ങൾക്കായി അരക്കോടി രൂപയ്ക്ക് അടുത്ത് ചെലവഴിച്ചു, 10 പവൻ ആഭരണങ്ങളും നൽകി!! ഇനി കാർ വാങ്ങാൻ 5 ലക്ഷം കൂടി വേണമെന്ന് ആവശ്യപ്പെട്ട് പീഡനം, 23കാരിയായ ഐടി എൻജിനീയർ ജീവനൊടുക്കി, ഭർത്താവിനും ഭർതൃ മാതാപിതാക്കൾക്കുമെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം September 28, 2026
BREAKING NEWS പ്രതിപക്ഷ നേതാവും ആഭ്യന്തര മന്ത്രിയും കാണാൻ കാത്തിരുന്നത് പാർലമെൻിൽ, പക്ഷെ കണ്ടുമുട്ടിയത് വിവാഹ വേദിയിൽ!! പാർലമെന്റിൽ എത്താതെ അമിത്ഷാ എൻസിപി നേതാവാവിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ August 12, 2026
BREAKING NEWS വാഹനാപകടത്തിൽപ്പെട്ട 19 കാരിയെ ആറംഗസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി; ഒപ്പമുണ്ടായിരുന്ന യുവാവിനെ മർദിച്ച് ഓടിച്ചുവിട്ടശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയാണ് ക്രൂരകൃത്യം നടത്തിയത്; സംഭവം മഹാരാഷ്ട്രയിൽ; 3 പേർ പിടിയിൽ August 12, 2026
BREAKING NEWS കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ August 12, 2026
BREAKING NEWS ഭീഷണിപ്പെടുത്തുന്നവർ യഥാർത്ഥത്തിൽ ഭീരുക്കളാണെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുന്നു!! സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു, അമിത്ഷായ്ക്ക് സുഖമാണോ? രാജ്യം അത് അറിയാൻ ആഗ്രഹിക്കുന്നു- ലോക്സഭയിൽ ഹാജരാകാത്തതിൽ ആഭ്യന്തര മന്ത്രിയെ പരിഹസിച്ച് ജയറാം രമേഷ് August 12, 2026
BREAKING NEWS മക്കളെ തനിക്കു വേണമെന്ന് ഭർത്താവ്, വിട്ടുതരില്ലെന്ന് ഭാര്യയും വീട്ടുകാരും… രണ്ടു മക്കളേയും അവർക്ക് വിട്ടുകൊടുക്കാതിരിക്കാൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് പിതാവ്!! ഫൈവ് സ്റ്റാർ ഹോട്ടലിലെ ഇരട്ട കൊലപാതകത്തിനു പിന്നിൽ ദാമ്പത്യ തർക്കവും കുട്ടികളുടെ കസ്റ്റഡി പോരാട്ടവും August 11, 2026