BREAKING NEWS മൂന്ന് വര്‍ഷമായിട്ടും വാഗ്ദാനം ചെയ്ത വീട് ലഭിച്ചില്ല, കുത്തിയിരുപ്പ് സമരവുമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബം October 9, 2026
BREAKING NEWS ഇഡി വേട്ടയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും, സിഎംആര്എലിനെതിരെയുള്ളത് കള്ളക്കേസ്, വേട്ടയ്ക്ക് കേരളത്തിലെ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു- എം വി ജയരാജന് October 9, 2026
BREAKING NEWS കെഎസ്ആര്‍ടിസിക്ക് വേഗത കുറവ്, ബസിന്റെ ചില്ലുകളും ഹെഡ് ലൈറ്റും അടിച്ച് തകര്‍ത്ത് യാത്രക്കാരന്, ഡ്രൈവര്‍ക്കും മര്‍ദനം, യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു September 7, 2026
BREAKING NEWS “പി വി അൻവറിനെ നിർത്തിയങ്ങ് അപമാനിച്ചു കളയാം എന്നാണോ ദീപക് സാറേ”… ഈ തിരക്കഥയും നാടകവും ഒക്കെ അങ്ങ് കയ്യിൽ വെച്ചാൽ മതി, നിങ്ങളൊക്കെ മാധ്യമപ്രവർത്തനം പഠിച്ചത് എവിടുന്നാണ്?… KTDC ചെയർമാൻ സ്ഥാനമെന്ന വ്യാജ വാർത്തയിൽ കലിയടങ്ങാതെ പിവി അൻവർ വീണ്ടും September 7, 2026
BREAKING NEWS അങ്ങനെയൊരു സംഭവമില്ല, KTDC ചെയർമാനാക്കാൻ യുഡിഎഫിൽ ധാരണയുണ്ടെന്ന വാർത്ത ഫേക്ക്… ഈ അവസരത്തിൽ എനിക്ക് തോന്നുന്നത് സുകുമാര കുറുപ്പുമായി ബന്ധപ്പെട്ട വാർത്തയും ദീപക് ധർമ്മടത്തിന്റെ സംഭാവന ആയിരുന്നോ എന്നുള്ളതാണ്… മാധ്യമപ്രവർത്തകർ എന്ന വാക്കിനെ രണ്ടക്ഷരത്തിലേക്ക് ചുരുക്കി വിളിക്കാൻ എന്നെ നിർബന്ധിതനാക്കരുത്- പിവി അൻവർ September 7, 2026
BREAKING NEWS കടയുടെ മുന്നില്‍ കിടന്ന നായയെ ചവിട്ടി, ചോദ്യം ചെയ്തത് പ്രകോപനമായി, വടിവാള്‍ വീശി യുവാവ് September 7, 2026
BREAKING NEWS ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന വിഷയങ്ങള്‍, രണ്ടു ദിവസമായി ഉള്ളതും ഇല്ലാത്തതുമെല്ലാം മാധ്യമങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണ്, പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കും- രമ്യ ഹരിദാസ് September 7, 2026