MEDIA
4,184 articles
BREAKING NEWS
ഹെല്മറ്റ് താഴെ എടുത്തുവച്ചെന്ന് പറഞ്ഞ് ശ്വാസം മുട്ടിച്ച് കൊല്ലാന് ശ്രമിച്ചു, ബെല്റ്റ് കൊണ്ടും ഷൂ കൊണ്ടും പൊതിരെ തല്ലും, മുറിപ്പാടുകള് ഫോട്ടോയെടുത്തുവച്ച് കണ്ട് രസിക്കും, തെരുവുനായക്കും പൂച്ചയ്ക്കും ഇത്രയും അടി കിട്ടിയിട്ടുണ്ടാവില്ലെന്ന് കളിയാക്കലും, മുറിയില് പൂട്ടിയിട്ട് മര്ദിച്ചത് അഞ്ച് വര...
BREAKING NEWS
ട്രെയിനില് ഇലക്ട്രിക് കെറ്റില് ഉപയോഗിച്ച് ന്യൂഡില്സ് പാകം ചെയ്തു, മഹാരാഷ്ട്ര സ്വദേശിനിക്കെതിരെ നടപടിയുമായി റെയില്വേ, വീഡിയോ പോസ്റ്റ് ചെയ്ത യുട്യൂബ് ചാനലിനെതിരെയും നടപടി
BREAKING NEWS
വീട്ടുവളപ്പില് ചാക്കുകൊണ്ട് മൂടിയ നിലയില് സ്ത്രീയുടെ മൃതദേഹം, സമീപത്ത് ചാരിക്കിടന്ന് വീട്ടുടമ, ജോര്ജ് പുലര്ച്ചെ ചാക്ക് അന്വേഷിച്ച് വന്നിരുന്നതായി അയല്വാസികള്, ചത്ത നായയെ മൂടാനാണെന്ന് വിശദീകരണം
BREAKING NEWS
ട്യൂഷന് പോയി മടങ്ങുകയായിരുന്ന കുട്ടികളെ ഉപദ്രവിക്കാന് ശ്രമിച്ച് മദ്യപനായ പിതാവ്, ചോദ്യം ചെയ്ത നാട്ടുകാര്ക്കുനേരെ കത്തി വീശി, യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
BREAKING NEWS
മംദാനി മികച്ച മേയര്, അദ്ദേഹത്തിന് മികച്ച പ്രവര്ത്തനങ്ങള് നടത്താനാകും, അദ്ദേഹത്തിന്റേത് വിചിത്രമായ കാഴ്ചപ്പാട്, മംദാനിയെ പുകഴ്ത്തി ട്രംപ്, അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും കൂട്ടായി പ്രവർത്തിക്കുമെന്ന് മംദാനി