MEDIA
4,184 articles
BREAKING NEWS
ഇലക്ട്രിക്ക് വര്ക്ക് ചെയ്യുന്നതിനിടെ വളര്ത്തുനായ പാഞ്ഞടുത്തു, ഭയന്നോടിയ യുവാവ് മൂന്നാം നിലയില് നിന്ന് വീണുമരിച്ചു, നായയെ വളര്ത്തിയത് ലൈസന്സില്ലാതെ, ഉടമയ്ക്കെതിരെ കേസ്
BREAKING NEWS
സാമ്പത്തിക തര്ക്കം, വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടെ തിയേറ്റര് ഉടമയേയും ഡ്രൈവറേയും വെട്ടിപ്പരിക്കേല്പ്പിച്ച് അക്രമി സംഘം
BREAKING NEWS
സ്വര്ണക്കൊള്ളയ്ക്ക് തുടക്കമിട്ടത് എ പത്മകുമാര്, പോറ്റിക്ക് അനുകൂലമായ നടപടി സ്വീകരിക്കാന് പത്മകുമാര് നിര്ദേശിച്ചെന്ന് ഉദ്യോഗസ്ഥരുടെ മൊഴി, യഥാര്ത്ഥ സ്വര്ണപ്പാളി കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തില് എസ്ഐടി
BREAKING NEWS
ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധി ചമഞ്ഞ് സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചു, വ്യാജ ട്രേഡിങ് ആപ്പ് ഉപയോഗിച്ച് കബളിപ്പിച്ചു, രണ്ടുമാസത്തിനിടെ യുവാവില് നിന്ന് തട്ടിയത് 16.6 ലക്ഷം, 33കാരി പൊലീസ് പിടിയില്
BREAKING NEWS
രാവും പകലും ജോലി, കടുത്ത മാനസിക സമ്മര്ദം, പക്ഷാഘാതം ബാധിച്ച് ബിഎല്ഒ കുഴഞ്ഞുവീണു, അബോധാവസ്ഥയിലും ഡ്യൂട്ടിയെക്കുറിച്ച് സംസാരം, പരാതിയുമായി ബന്ധുക്കള്