MEDIA
4,532 articles
BREAKING NEWS
കരേര നിന്റെ തന്തയുടെ വകയാണോ?? അവന്‍ ഇനിയും ഇവിടെ വരും, തെരഞ്ഞെടുപ്പിൽ മത്സരിക്കും ചെയ്യും, നിരവധി പേരെ ഇടിച്ചിട്ട യുവാവിനെ ചോദ്യം ചെയ്തതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബിജെപി എംഎല്‍എ, കാറിന് നമ്പര്‍ പ്ലേറ്റിന് പകരം ‘എംഎൽഎ’ എന്നെഴുതിയ ബോഡ്
BREAKING NEWS
ചങ്കുറപ്പുുള്ളവനാ എന്റെ മകന്‍… നിതിന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, അവനെ തള്ളിയിട്ട് കൊന്നതാ… എനിക്കത് നന്നായി അറിയാം, പ്രിന്‍സിപ്പലും ഉത്തരവാദിയാണ്, അഞ്ചരക്കണ്ടി ദന്തൽ കോളജിന് മുന്നില്‍ തളര്‍ന്ന് വീണ് നിതിന്റെ പിതാവ്
BREAKING NEWS
‘ക്ഷേത്രവേദികൾ ക്രിസ്തീയ ഗാനങ്ങൾ പാടരുത്, ഹിന്ദുക്കളുടെ ചെലവിൽ പ്രശസ്തി നേടിയ ശേഷം ഹാലേലൂയ്യ പാടുന്നത് വലിയ തെറ്റാണ്, നന്ദ കുന്തിരിക്കം ഭജൻസ്’, ക്രിസ്തീയഭക്തിഗാനം പാടിയതിന് നന്ദഗോവിന്ദത്തിനെതിരേ വിമർശനം
BREAKING NEWS
‘ഇത് റേസിസമാണ്… നോർത്തും സൗത്തും തമ്മിലുള്ള വംശീയ വിഭജനം…’ തമിഴ്‌നാട്ടിലെത്തിയപ്പോള്‍ മോദിയുടെ നിറം കറുത്തതായതെങ്ങനെ?? ബംഗാളില്‍ പോയപ്പോള്‍ ടാഗോറിനെപ്പോലെ താടി നീട്ടി വളര്‍ത്തി, ‘50 ഷേയ്ഡ്സ് ഓഫ് മോദിജി’, വിവാദമായി മോദിയുടെ മേക്കപ്പ്
BREAKING NEWS
‘‘മറ്റൊരു വീട് വേണ്ട, ജനങ്ങളുടെ കൈയിൽനിന്ന് സര്‍ക്കാര്‍ പിരിച്ച് നിർമിക്കുന്ന ടൗൺഷിപ്പിലെ വീട് മതി’’, 16 പേരെയാണ് എനിക്കു നഷ്ടമായത്, സൈബറാക്രമണമൊന്നും എനിക്ക് വിഷയമല്ല, പരാതി ഉള്ളതുകൊണ്ടാണ് പറഞ്ഞത്, വിള്ളലുണ്ടെന്ന വാദത്തില്‍ ഉറച്ച് കെ ടി നൗഫല്‍