MEDIA
4,209 articles
BREAKING NEWS
അഴിമതി കേസുകളിൽ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ്, അമിത് ഷായോ നരേന്ദ്ര മോദിയോ പറഞ്ഞാൽ ഏത് കടലാസിലും അദ്ദേഹം ഒപ്പിടും, പ്രീതി പിടിച്ചുപറ്റാന് പിണറായി വിജയന് 90 ഡിഗ്രി കുനിഞ്ഞാണ് കേന്ദ്രത്തിന് മുന്നിൽ നിൽക്കുന്നത്- വി ഡി സതീശൻ
BREAKING NEWS
ഒരു രാഷ്ട്രീയ നേതാവ് ഒരിക്കലും പറയാന് പാടില്ലാത്ത കാര്യമാണത്, മണിക്കൂറുകൾക്കകം മുസ്ലിം ലീഗ് അയാളെ പുറത്താക്കി, രമ്യാ ഹരിദാസിനെ അശ്ലീലം പറഞ്ഞ എ. വിജയരാഘവനെതിരേ സിപിഎം എന്ത് നടപടിയെടുത്തു?? എത്ര സ്ത്രീകളെയാണ് നിങ്ങള് അധിക്ഷേപിച്ചിരിക്കുന്നത്, എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്- വി ഡി സതീശന്
BREAKING NEWS
ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന ഏതൊരു പ്രസ്ഥാനവും പരാജയത്തിന്റെ വരികള് വായിക്കാന് നിര്ബന്ധിതരാകും, അടിമകള് ആകാന് ഞങ്ങളില്ല, ഞങ്ങളുടെ വോട്ട് നോട്ടയ്ക്ക്, പുതുപൊന്നാനി സഖാക്കള് എന്ന പേരില് ഫ്ലക്സ്
BREAKING NEWS
ക്ഷുദ്രപ്രയോഗങ്ങൾ കൊണ്ട് പ്രശ്നങ്ങൾ തീരുമെങ്കില് ഡ്രോണുകൾക്ക് പകരം നാരങ്ങയും മുളകും ഉപയോഗിച്ചാകും യുദ്ധങ്ങള് നടക്കുക, എട്ടോ പത്തോ ആൾദൈവങ്ങൾ ഉണ്ടെങ്കിൽ പാകിസ്താനിലെ തീവ്രവാദികളെ സൂചി ഉപയോഗിച്ച് ഇല്ലാതാക്കാമായിരുന്നു, അന്ധവിശ്വാസങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്നാവിസ്
BREAKING NEWS
മൂന്നുവര്ഷത്തിനിടെ പ്രായപൂര്ത്തിയാകാത്ത 30ഓളം പെണ്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, ദൃശ്യങ്ങള് പകര്ത്തി ഭീഷണിപ്പെടുത്തി, ബിജെപി കൗൺസിലറിന്റെ മകന് അറസ്റ്റില്