MEDIA
4,209 articles
BREAKING NEWS
“വണ്ടി എടുത്തുമാറ്റെടാ” ആക്രോശിച്ചുകൊണ്ട് കഴുത്തിന് പിടിച്ചുതള്ളി, ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിച്ചു, പിണറായി വിജയനെ റെയില്വേ സ്റ്റേഷനിലിറക്കിയതിനു പിന്നാലെ ഡ്രൈവര്ക്ക് മര്ദനം, പരാതിയുമായി എകെജി സെന്റര് ജീവനക്കാരന്
BREAKING NEWS
ഗവര്ണര് പുറപ്പെടുന്നതിനു മുമ്പ് തന്നെ മറ്റ് വാഹനങ്ങള് തടഞ്ഞുനിര്ത്തി പൊലീസ്, ആശുപത്രിയിലെത്താന് കഴിയാതെ ഗര്ഭിണി ട്രാഫിക്കില് കുടുങ്ങിക്കിടന്നത് അരമണിക്കൂര്, റോഡില് കുത്തിയിരുന്ന് പ്രതിഷേധിച്ച് ഭര്ത്താവ്
BREAKING NEWS
കുടുംബജീവിതത്തെ തകർക്കുന്ന സന്ദേശത്തെക്കുറിച്ച് പലതവണ ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല, സ്റ്റേഷനിൽ ഉണ്ടായിരുന്നത് ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണ്, നമ്മള് തമ്മിലുള്ള പ്രശ്നത്തില് അമ്മ ഇടപെടേണ്ട, അന്സിബയുടെ ആരോപണങ്ങള് പച്ചക്കള്ളമെന്ന് ലക്ഷ്മിപ്രിയ
BREAKING NEWS
പ്രതികരിക്കാനില്ല, എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു”, അന്സിബയുടെ ആരോപണത്തില് ടിനി ടോം
BREAKING NEWS
പുറത്തുവരുന്നത് കേട്ടാലറയ്ക്കുന്ന ഉൾപ്പോരിന്റെ കഥകള്, നേതൃത്വത്തിന്റെ വിശ്വാസ്യത പൂര്ണമായി തകര്ന്നു, പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ശ്വേതയും കുക്കുവും രാജിവയ്ക്കണം, അമ്മയ്ക്ക് കത്തയച്ച് മാലാ പാര്വതി