MEDIA

4,531 articles

BREAKING NEWS
“ഈ പിഞ്ചുകുഞ്ഞ് ചെയ്ത കുറ്റമെന്താണ്, എവിടെയാണ് ലോക മനഃസാക്ഷി?” ഇസ്രയേല്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം, ഗര്‍ഭിണിയുടെ വയറ്റില്‍ നിന്നും ഭ്രൂണം പുറത്തേക്ക് തെറിച്ചു
03 Aug 2026 1 min read
BREAKING NEWS
വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി 15കാരിയെ ക്രൂരമായി പീഡിപ്പിച്ചു, മുഖവും തലയും തല്ലിത്തകര്‍ത്തു, സ്വകാര്യഭാഗത്ത് കമ്പ് കുത്തിക്കയറ്റി, വിരുന്ന് കഴിഞ്ഞെത്തിയ ബന്ധുക്കള്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന പെണ്‍കുട്ടിയെ
03 Aug 2026 1 min read
BREAKING NEWS
ഉച്ചയ്ക്ക് ആരായാലും ഭക്ഷണം കഴിക്കും, ഒരു സ്ഥലത്ത് ഭക്ഷണം ഏർപ്പാടാക്കിയതിനാൽ അവിടെ പോയി കഴിച്ചു എന്നേയുള്ളൂ, പ്രതിപക്ഷം ദുരന്തത്തെ പോലും രാഷ്ട്രീയവത്കരിക്കുകയാണ്- കെ മുരളീധരന്‍
03 Aug 2026 1 min read
BREAKING NEWS
“2018ലും 19ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു”, ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി, തെറ്റ് പറ്റിപോയി. ഇനി മുതല്‍ ഭക്ഷണം കഴിക്കാതിരിക്കാം, വിരുന്ന് വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി
03 Aug 2026 1 min read
BREAKING NEWS
‘കേസിന്റെ ആദ്യ ദിവസം ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്, എന്റെ പേരിൽ ഏതെങ്കിലും ഒരു കുറ്റമെങ്കിലും തെളിയിക്കപ്പെട്ടാൽ ഞാൻ തൂങ്ങിമരിക്കുമെന്ന്; നീതി ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നു’; കുറ്റവിമുക്തനായതിന് പിന്നാലെ ബ്രിജ് ഭൂഷൺ
03 Aug 2026 1 min read
1 2 … 246 247 248 249 250 … 906 907