BREAKING NEWS കറന്റ് പോകുമ്പോള്‍ കുട്ടികള്‍ കൂവും, അത് എങ്ങനെയാണ് യൂത്ത് കോണ്‍ഗ്രസിന് പ്രകോപനം ആകുന്നത്?? രണ്ട് കൈകൊണ്ടാണ് ലാത്തി പിടിച്ച് അടിച്ചത്, ഊക്ക് വരാനാണ് അത്, ഇത് ഉലക്കയൊന്നുമല്ലല്ലോ?? നിയമസഭയില്‍ പൊട്ടിത്തെറിച്ച് പിണറായി വിജയന് October 12, 2026
BREAKING NEWS വാനിനുള്ളിൽ വെച്ച് ഓരോരുത്തരുടെയും മുഖത്ത് മാറിമാറിയടിച്ചു, നെഞ്ചിലും പുറത്തും ചവിട്ടി, സ്വകാര്യ ഭാഗങ്ങളിലും മർദ്ദനം, പ്രതിഷേധക്കാരല്ലാത്തവരെയും വണ്ടിയില്‍ വലിച്ചുകയറ്റി, പൊലീസ് അതിക്രൂരമായി മര്‍ദിച്ചെന്ന് അഭിഭാഷകന് October 12, 2026
BREAKING NEWS വിവാഹമോചനത്തിന് കേസ് കൊടുത്തു, വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി ഭര്‍ത്താവ്, രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്കും പൊള്ളലേറ്റു August 17, 2026
BREAKING NEWS രണ്ട് ട്രെയിനുകളിലായി എത്തിയത് ആയിരക്കണക്കിന് ആളുകള്‍, അശോക് ധാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക് August 17, 2026
BREAKING NEWS വന്ദേ മാതരം’ പൂർണ്ണമായി പാടുന്നത് മുസ്ലിം മത വിശ്വാസത്തിനെതിരാണെന്ന വാദം തെറ്റ്… ദുർഗ്ഗയും ലക്ഷ്മിയും സരസ്വതിയും അമ്പിയാ മുർസലീങ്ങളിൽ പെട്ടവർ!! സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഫത്വയിറക്കി പ്രശ്നം പരിഹരിക്കണം- എ.പി അബ്ദുല്ലക്കുട്ടി August 17, 2026
BREAKING NEWS നിങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമിലെ വീഡിയോ അല്ലേ മാറ്റാന്‍ കഴിയൂ, ചെങ്കൊടി നെഞ്ചിലുണ്ട്. അത് ആര്‍ക്കും മാറ്റാന്‍ കഴിയില്ലല്ലോ, ഇന്‍സ്റ്റഗ്രാം പേജ് പൂട്ടിയതിന് പിന്നാലെ മെറ്റയ്ക്ക് മറുപടിയുമായി കുട്ടി സഖാവ് August 16, 2026
BREAKING NEWS “അമ്മ ആരെന്നറിയുന്നവർ വന്ദേമാതരം പാടും, എന്നാല്‍ അമ്മ ആരെന്നറിയാത്തവർ വന്ദേമാതരം പാടില്ല”, നമ്മുടെ അമ്മയാണ് ഭാരതം, ആര്‍എസ്എസ് വേദിയില്‍ വിവാദ പരാമര്‍ശവുമായി കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ August 16, 2026