LATEST UPDATES

21,377 articles

BREAKING NEWS
വീട്ടിൽ കഞ്ചാവുകച്ചവടം നടത്തിയാൽ പോലീസിനു ഒറ്റുമെന്ന് മുത്തശ്ശി, പിന്നാലെ പുറത്തേക്കിറങ്ങിയ 55 കാരിയെ പിന്നിൽ നിന്ന് തള്ളിയിട്ട ശേഷം കല്ലിന് തലയ്ക്കടിച്ച് കൊന്നു, ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനിടെ പോലീസിനെ ആക്രമിച്ചു, വെടിവെച്ച് വീഴ്ത്തി പിടികൂടി
02 Jul 2026 1 min read
BREAKING NEWS
‘പരസ്യമായി അശ്ലീലവും ലൈംഗിക ചുവയുള്ളതുമായ പരാമർശങ്ങൾ നടത്തി; ജിഹാദിയെന്ന് വിളിച്ചു‘; ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതി ​​ഗൗരവമുള്ളത്; ചോദ്യം ചെയ്യും
02 Jul 2026 1 min read
BREAKING NEWS
ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് മു​ക​ളി​ലെ പാ​റ നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി കൂ​റ്റ​ൻ ക​ല്ലു​ക​ളും മ​ണ്ണും താഴേനിന്ന് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ദേഹത്തേക്കും തലയിലേക്കും പതിച്ചു, 9 പേർക്ക് ദാരുണാന്ത്യം, അഞ്ചുപേർക്ക് ​ഗുരുതര പരുക്ക്, കല്ലും മണ്ണും നീക്കം ചെയ്യുന്നത് യ​ന്ത്ര​സ​ഹാ​...
02 Jul 2026 1 min read
BREAKING NEWS
ബെവ്കോയിൽ ബക്കാർഡി വിൽക്കുമോ ?ബെവ്കോ മാത്രമാണ് വിൽപനക്കാർ എങ്കിൽ എന്തിനാണ് ഇത്ര ധൃതി? സർക്കാരിന്റെ ഈ നീക്കം മദ്യക്കമ്പനികളെ സഹായിക്കാൻ!! സംസ്ഥാന താല്പര്യത്തിന് അനുകൂലമായവയെ പിന്തുണയ്ക്കും വിരുദ്ധമായവയെ എതിർക്കും- പിണറായി
02 Jul 2026 1 min read
BREAKING NEWS
‘നിങ്ങളൊന്നും അറിഞ്ഞില്ലേ? ജൂൺ 29ന് വിഴിഞ്ഞം കരാർ ഒപ്പിട്ടു; സംസ്ഥാന സർക്കാരിനെ അറിയിക്കാതെ എം.എസ്.സി. കമ്പനിയുമായി ധാരണയിലെത്താൻ അദാനി ​ഗ്രൂപ്പിന് എങ്ങനെ ധൈര്യം വന്നു? എന്തൊക്കെയോ അടിയൊഴുക്കുകളുണ്ട്‘- പിണറായി വിജയൻ
02 Jul 2026 1 min read
1 2 … 938 939 940 941 942 … 4,275 4,276