BREAKING NEWS മിനി കൂപ്പർ അപകടം: ഇഡിആർ പരിശോധിക്കും, അപകടസമയത്തെ വേഗം കണ്ടെത്താൻ ബിഎംഡബ്ല്യുവിൽ മെക്കാനിക്കുകളെ എത്തിക്കും October 12, 2026
BREAKING NEWS ഇനി ക്യുആർ കോഡിലേക്ക് ഒന്നു നോക്കിയാൽ മതി, പണമടയ്ക്കാം; പുതിയ എഐ ഗ്ലാസുകളുമായി ജിയോ October 12, 2026
BREAKING NEWS ഫൗസിയയെ ഭർത്താവ് വിളിച്ചുഫൗസിയയെ ഭർത്താവ് വിളിച്ചുകൊണ്ട് പോയത് വള്ളത്തിൽ മീൻ കുടുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ്!! തിരൂർ പുഴയിൽ ഫൈബർ വള്ളത്തിന്റെ നങ്കൂരം ഉയർത്തിയെടുക്കുന്നതിനിടെ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേത്, ഭർത്താവിനായി തെരച്ചിൽ August 21, 2026
BREAKING NEWS ട്രെയിൻ നിർത്തുന്നതിന് മുൻപ് ചാടിയിറങ്ങി, ബാലൻസ് കിട്ടാതെ കാൽ തെറ്റി വീണത് ട്രെയിനിന്റെയും ഫ്ലാറ്റ് ഫോമിന്റെയും ഇടയിലേക്ക്, എൽഎൽബി വിദ്യാർഥിനിയുടെ കാൽപാദം അറ്റു August 21, 2026
BREAKING NEWS ‘യുദ്ധം അവസാനിപ്പിക്കാനുള്ള സമയമായി; ഇറാന് വിജയിച്ചെന്ന് ലോകം അംഗീകരിച്ചു; യു.എസിനേക്കാൾ ശക്തവും അന്തസ്സുള്ളതുമായ നിലപാടാണ് ഞങ്ങളുടേത് ‘ : പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ August 21, 2026
BREAKING NEWS ‘സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി; വിദേശിയായ സോണിയ ഗാന്ധിയെ ഇന്ത്യ സ്വീകരിച്ചു, എന്നിട്ടും ഈ രാജ്യത്തോട് അവർക്ക് നന്ദിയില്ല; അതിന് മാപ്പില്ല’; രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി August 21, 2026
BREAKING NEWS ഒരു വാശിയിൽ പൊലിഞ്ഞത് മൂന്നു ജീവനുകൾ!! മൊബൈൽ ഫോൺ വാങ്ങി നൽകിയില്ല, കുന്നിൽ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി 18 കാരൻ, മകനെ രക്ഷിക്കുന്നതിനിടെ അച്ഛനും മകനും താഴേക്ക് പതിച്ചു, ഇരുവരും വീഴുന്നതു കണ്ട് അമ്മയും പിന്നാലെ ചാടി ജീവനൊടുക്കി August 21, 2026