LATEST UPDATES
22,574 articles
BREAKING NEWS
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു,അനസ്തേഷ്യ നല്‍കിയതിനു പിന്നാലെ യുവാവ് മരിച്ചു, കായംകുളം എൽമെക്സ് ആശുപത്രിക്കെതിരെ ബന്ധുക്കള്‍
BREAKING NEWS
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനം എഎംസിഎ നിർമാണത്തിൽ നിന്ന് എച്ച്എഎൽ പുറത്ത്!! സാങ്കേതിക യോഗ്യത നേടാനായില്ലെന്ന് പ്രതിരോധ സെക്രട്ടറി, തദ്ദേശീയ യുദ്ധവിമാന പദ്ധതിയിൽ എച്ച്എഎൽ പുറത്താകുന്നത് ഇത് ആദ്യം
BREAKING NEWS
വിവാഹം കഴിഞ്ഞിട്ട് വെറും നാല് മാസം മാത്രം… കല്യാണ ആവശ്യങ്ങൾക്കായി അരക്കോടി രൂപയ്ക്ക് അടുത്ത് ചെലവഴിച്ചു, 10 പവൻ ആഭരണങ്ങളും നൽകി!! ഇനി കാർ വാങ്ങാൻ 5 ലക്ഷം കൂടി വേണമെന്ന് ആവശ്യപ്പെട്ട് പീഡനം, 23കാരിയായ ഐടി എൻജിനീയർ ജീവനൊടുക്കി, ഭർത്താവിനും ഭർതൃ മാതാപിതാക്കൾക്കുമെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ക...
BREAKING NEWS
ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, ഫോണിന്റെ വാറന്റി കാലാവധി അവസാനിച്ചിട്ടില്ലെന്ന് ഉടമ
BREAKING NEWS
കടം തരൂമോ…. ഫീസ് അടക്കാന്‍ കടം തരുമോ…. ഹോസ്റ്റൽ ഫീസ് അടച്ചില്ല, 75 വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചു, മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ കുത്തിയിരിപ്പ് സമരവുമായി വിദ്യാര്‍ത്ഥികള്‍, ഹോസ്റ്റല്‍ വാടക 2000 രൂപയില്‍ നിന്ന് 24000 ആക്കിയെന്ന് പ്രതിഷേധക്കാര്‍