BREAKING NEWS നേതാക്കൾ കേരള ഹൗസിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ പോലീസ് ഓരോരുത്തരെയായി റാഞ്ചിയെടുക്കുകയുമായിരുന്നു. ജനറൽ സെക്രട്ടറിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു, കൊടും ക്രിമിനലുകളെ കൊണ്ടുപോകുന്നതുപോലെയാണ് ആദ്യം അറസ്റ്റ് ചെയ്തവരെ കൊണ്ടുപോയത്… October 12, 2026
BREAKING NEWS രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധി സംഘങ്ങളുമായി ഭരണപരമായ തലത്തിൽ കൂടിക്കാഴ്ച നടത്താൻ കോടതിക്ക് അധികാരമില്ല, ഹർജികൾ പരിഗണിച്ച് വിധി പറയുകയാണ് കോടതിയുടെ ചുമതല!! ഹർജി സമർപ്പിക്കൂ… പ്രതിപക്ഷ സംഘത്തിന് കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ് October 12, 2026
BREAKING NEWS ‘നിന്നെ ഞാൻ കൊല്ലു’മെന്ന് ഭാര്യാ സഹോദരന്റെ ഭീഷണി!! ഇരട്ടക്കുട്ടികൾക്ക് മരുന്നു നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കം, തെളിവ് നശിപ്പിക്കാൻ മുൻകൂട്ടി സിസിടിവികൾ ഓഫാക്കിയ ശേഷം ഭാര്യ സ്വന്തം വീട്ടുകാരെ വിളിച്ചുവരുത്തി, കഴുത്ത് ഞെരിച്ചും നെഞ്ചിൽ ചവിട്ടിയും യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി- ഭാര്യയുൾപ്പെടെ നാലുപേർ അറസ്റ്റിൽ August 22, 2026
BREAKING NEWS ‘ആരുമറിഞ്ഞില്ല; പാതിരാത്രിയിലെ റെയിൽവേയുടെ തീരുമാനം’; പാലക്കാട് ഡിവിഷൻ വിഭജനം കർണാടകയിലെ ബിജെപിയെ സുഖിപ്പിക്കാൻ വി.കെ. ശ്രീകണ്ഠൻ എംപി August 22, 2026
BREAKING NEWS നാലു വയസുകാരിക്കു മുന്നിൽ പിതാവിന്റെ ലൈംഗിക വൈകൃതം, കിടപ്പുമുറിയിൽ നിന്നുള്ള സ്വകാര്യദൃശ്യങ്ങൾ പകർത്തി ഭർത്താവ് അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു, അമ്മയുടെയും മറ്റു ചില സ്ത്രീകളുടെയും നഗ്നദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചുവെന്നും ആരോപണം- യുവാവിനെതിരെ പോക്സോ കേസ് August 22, 2026
BREAKING NEWS ‘പൊന്നമ്മയുടെ മൃതദേഹം ഒന്ന് പോയിക്കാണണം’; അമ്മയെ കൊലപ്പെടുത്തി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ച സംഭവം; കൊലപാതകത്തിന്റെ ചുരുളഴിച്ചത് അജ്ഞാത ഫോൺ സന്ദേശം; ഡോക്ടറും കൂട്ടുനിന്നു? August 22, 2026
BREAKING NEWS പിഎസ്സി നിയമന തട്ടിപ്പ്: സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവർണർ, പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചോദിച്ചു; ലോക്ഭവൻ ഇടപെടുന്നു August 22, 2026