BREAKING NEWS

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ 49കാരൻ കുഴഞ്ഞുവീണു മരിച്ചു

· · 1 min read
Share: Copied!

ജയ്പൂര്‍: ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നാൽപത്തിയൊമ്പതുകാരൻ കുഴഞ്ഞുവീണു മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം നടന്നത്. ജിമ്മിൽ ട്രെഡ്മില്ലിൽ ഓടുന്നതിനിടെയാണ് ബിർബൽറാം മേഘ്വാൾ എന്ന യുവാവ് മരിച്ചത്. ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹികമാധ്യമത്തിൽ നിറയുന്നുണ്ട്. അസ്പാൽസർ ഗ്രാമത്തിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്നു ബിർബൽറാം.

ട്രെഡ്മില്ലിൽ ഓടുന്നതിനിടെ പെട്ടെന്ന് ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുന്നത് ദൃശ്യങ്ങളിൽ കാണാം. ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് സംശയിക്കുന്നത്.

 

BREAKING NEWS
ക്ലാസ് മുറികൾ കൈയ്യടക്കി കുരങ്ങുകൾ; പഠിപ്പ് മുടങ്ങുന്നു, കുട്ടികളുടെ ഉച്ചഭക്ഷണവും പാത്രങ്ങളും തട്ടിയെടുക്കുന്നു; തൊട്ടടുത്ത ആശുപത്രിയിലും ശല്യം; അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ
16 Oct 2026
BREAKING NEWS
’പിണറായിയ്ക്ക് വിളി വന്നു’; സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന് ഇ.ഡി നോട്ടിസ്; അടുത്തയാഴ്ച ഹാജരാകണം; കേന്ദ്ര ഏജൻസിയുടെയും സംസ്ഥാന വിജിലൻസിന്റെയും അന്വേഷണം ഒരേസമയം നേരിടേണ്ട സാഹചര്യം
16 Oct 2026
BREAKING NEWS
മരിക്കും മുമ്പ് ഓഫീസിലേയ്ക്ക് പിതാവിന്റെയും വീട്ടുടമയുടെയും മൊബൈൽ നമ്പറുകൾ ഇ-മെയിലിൽ അയച്ചു; പിന്നാലെ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ജീവനൊടുക്കി; ഗുരുഗ്രാമിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ
16 Oct 2026
BREAKING NEWS
പ്രിയദര്‍ശിനി വന്നതോടെ പൊതുജനം പൊതുഗതാഗതത്തിലേക്ക് തിരിഞ്ഞു, സ്ത്രീകളുടെ എണ്ണം നൂറ്റൊന്ന് ശതമാനം വര്‍ധിച്ചു, സ്വകാര്യബസും കെഎസ്ആര്‍ടിസിയും നമ്മളും തകരും എന്ന ഉത്കണ്ഠ വേണ്ട- സി പി ജോണ്‍
16 Oct 2026