LATEST UPDATES
22,523 articles
BREAKING NEWS
ഒന്നുമറിയുന്നില്ലെന്ന് പണ്ട് പറഞ്ഞപ്പോൾ എന്നെ കൊത്തിപ്പറിച്ചവരാണ്, പാർട്ടിക്കകത്ത് കാര്യം പറയണമെന്ന് വലിയ ഉപദേശം ആയിരുന്നു, അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ട്, അടൂര്‍ പ്രകാശിനെതിരെ കെ മുരളീധരന്
BREAKING NEWS
‘ഒന്നോർത്തോ, ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ഇറാന് പങ്കുണ്ടെങ്കിൽ വെറുതെ വിടില്ല; ശക്തമായി തിരിച്ചടിക്കും‘: ട്രംപിന്റെ മുന്നറിയിപ്പ്
BREAKING NEWS
‘അവൻ എന്നെ പലതവണ അടിച്ചു; എന്റെ കൈ അനക്കാൻ സാധിക്കുന്നുണ്ട്, കൈ മുറുക്കിപ്പിടിക്കാൻ പറ്റുന്നില്ല‘; 30,000 അടി ഉയരത്തിൽ കോക്ക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണം; രക്തത്തിൽ കുളിച്ച ഇന്ത്യൻ ക്യാപ്റ്റന്റെ ദൃശ്യങ്ങൾ പുറത്ത്
BREAKING NEWS
സ്കൂൾ വിട്ട് വിദ്യാർഥികളുമായി വരികയായിരുന്ന ബസിന്റെ ചില്ല് തലകൊണ്ട് കുത്തിത്തകർത്ത് കാട്ടുപോത്ത്, ഡ്രൈവറുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി, രണ്ടു കുട്ടികൾക്ക് നിസ്സാര പരുക്ക്, വാഹനത്തിലുണ്ടായിരുന്ന 20 കുട്ടികളും സുരക്ഷിതർ!! കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്തി, പ്രതിഷേധിച്ച് നാട്ടുകാർ
BREAKING NEWS
വിഎസ് തൻറെ ജുബ്ബയുടെ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ എടുത്ത് വായിച്ചു, ‘പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നൽകുന്നു’… ആ നീക്കത്തെ അന്ന് താൻ ശക്തമായി എതിർത്തു, “എന്നാൽ ഇത് ഇവിടെ കിടന്നോട്ടെ” എന്ന് പറഞ്ഞ് വിഎസ് ആ പേപ്പർ തിരിച്ച് ജുബ്ബയുടെ പോക്കറ്റിൽ തന്നെ വച്ചു- ജി സുധാകരൻ