BREAKING NEWS പിതാവിനോടു പക, വഴക്കിനിടെ മകൻ അച്ഛനെ ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചു, പിന്നാലെ ജീവനൊടുക്കാനായി സ്വന്തം ശരീരത്തിൽ തോട്ടവച്ചുകെട്ടി തീകൊടുത്തു, മകനു ദാരുണാന്ത്യം, അയൽവാസിക്കും പരുക്ക് October 11, 2026
BREAKING NEWS രാജ്യ തലസ്ഥാനം നീങ്ങുന്നത് അടിയന്തരാവസ്ഥാ കാലത്തേക്കോ? അന്യായമായി തടങ്കലിലാക്കിയ എല്ലാവരെയും ഉടൻ മോചിപ്പിക്കണം, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം അധികാരികൾ മാനിക്കണം, നിയമപാലകർ സംയമനം പാലിക്കണം- ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ October 11, 2026
BREAKING NEWS കൊയിലാണ്ടി ബസ് സ്റ്റാൻഡിൽനിന്ന് സ്വകാര്യ ബസ് മോഷ്ടിച്ചു, കൊണ്ടുപോകും വഴി ചെളിയിൽ താഴ്ന്നതോടെ ശ്രമം ഉപേക്ഷിച്ച് പോയി; പ്രതികളെ തേടി പോലീസ് August 26, 2026
BREAKING NEWS 100 ദിനം പൂർത്തിയാകുന്ന ആഹ്ലാദത്തിൽ സതീശൻ സർക്കാർ; അതിനിടെ ഒരു കല്ലുകടി, കെ. മുരളീധരനും റോജി എം ജോണിനും ഇടയിൽ മുറുമുറുപ്പ്;പ്രൊഫഷണൽ കോഴ്സുകളുമായി ബന്ധപ്പെട്ട മേൽനോട്ട സമിതിയുടെ അധ്യക്ഷനെ നിയമിച്ചതിനെ ചൊല്ലി തർക്കം August 26, 2026
BREAKING NEWS കാനഡ രണ്ടും കല്പിച്ചു തന്നെയാ, ട്രംപിനിട്ട് മറുപണി കൊടുത്തു തുടങ്ങി ; 2000 കോടി ഡോളറിന്റെ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ തീരുവ ചുമത്താൻ തീരുമാനം; സ്വദേശ കമ്പനികളുടെ വളർച്ചയെന്ന ഒരൊറ്റ ലക്ഷ്യം August 26, 2026
BREAKING NEWS മിക്കവാറും ആ പതിച്ചത് ഇസ്രയേൽ രൂപകൽപ്പന ചെയ്ത ഹാരോപ് ഡ്രോൺ ആയിരിക്കാനാണ് സാധ്യത!! ഓപ്പറേഷൻ സിന്ദൂറിൽ കിരാന ഹിൽസ് ആണവ കേന്ദ്രം ഇന്ത്യയുടെ ലക്ഷ്യമായിരുന്നില്ല, അയച്ചത് പാക് സർഗോധ മേഖലയിലും കിരാന ഹിൽസിന് ചുറ്റുമുള്ള പ്രദേശങ്ങളിലും റഡാറുകൾ കണ്ടെത്തി ആക്രമിക്കാൻ, ഇന്ധനം തീർന്ന് അബദ്ധത്തിൽ പതിച്ചതാകാം- മുൻ സിഡിഎസ് അനിൽ ചൗഹാൻ August 26, 2026
BREAKING NEWS ‘സ്ത്രീകളുടെ സംസ്കാരവും പാരമ്പര്യങ്ങളും ഹൃദയത്തിലാണ്, അല്ലാതെ അവളുടെ വസ്ത്രത്തിന്റെ അളവിലോ, കഴുത്തിന്റെ ഭാഗത്തോ അല്ല’- നടി കൃതി സനോൺ!! “ഒരു സ്ത്രീ എന്ത് ധരിക്കുന്നു, എന്ത് ചെയ്യുന്നു, എവിടെ പോകുന്നു എന്നത് അവളുടെ തെരഞ്ഞെടുപ്പാണ്, സ്വന്തം സ്വാതന്ത്ര്യം ഉപയോഗിക്കുന്ന സ്ത്രീകളെ ട്രോൾ ചെയ്യുന്നത് അവസാനിപ്പിക്കൂ,” കൃതി- കങ്കണ വിവാദത്തിൽ കക്ഷി ചേർന്ന് രാഹുൽ ഗാന്ധിയും August 26, 2026