BREAKING NEWS ആൾക്കൂട്ടത്തിനിടയിൽ തൊരപ്പൻ പണിക്കിറങ്ങിയതാ, ഭേഷാ കിട്ടി ബോധിച്ചു… കോൺഗ്രസ് പ്രതിഷേധത്തിനിടെയിലേക്ക് നുഴഞ്ഞുകയറി മോദിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചു, വളഞ്ഞിട്ട് പഞ്ചാരിമേളം നടത്തി പ്രതിഷേധക്കാർ… “മോദിക്ക് അനുകൂലമായി ഒരു ഇന്ത്യൻ പൗരൻ മുദ്രാവാക്യം വിളിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകർ അയാളെ വളഞ്ഞിട്ട് മർദിച്ചു”- ആരോപണവുമായി ബിജെപി- Video October 9, 2026
BREAKING NEWS കോതമംഗലം എംഎ കോളേജിൽ മറ്റൊരു വിദ്യാർഥി കൂടി ജീവൻ അവസാനിപ്പിച്ചു, ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി മൂന്നാം വർഷ ബിടെക് വിദ്യാർഥി ജീവനൊടുക്കി, ഇയർ ഔട്ട് ആകുമെന്ന പേടിയിൽ അരുണാചൽ പ്രദേശ് സ്വദേശി ജീവനൊടുക്കിയത് ഓഗസ്റ്റ് 15ന് October 9, 2026
BREAKING NEWS വ്യാജ തിരിച്ചറിയിൽ കാർഡുപയോഗിച്ച് ബാറിൽ കയറി ഒന്നര ലക്ഷം ഇന്ത്യൻ രൂപയുടെ ( 60,000 തായ് ബാത്ത്) ഭക്ഷണവും മദ്യവും അകത്താക്കി ബില്ലടക്കാതെ മുങ്ങാൻ ശ്രമം, 18 കാരിയെ പിടിച്ച് തല മുണ്ഡനം ചെയ്ത് ജീവനക്കാർ, മുടി വിറ്റ് തുക ഈടാക്കാൻ നോക്കിയതെന്ന് വിശദീകരണം September 1, 2026
BREAKING NEWS യുഎസിൽ മലയാളി യുവതികളുടെ കൊലപാതകം; ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി, മൃതദേഹങ്ങൾ ഈയാഴ്ച നാട്ടിലെത്തിക്കുമെന്ന് സുരേഷ് ഗോപി September 1, 2026
BREAKING NEWS പാക് ഭീകരവാദത്തിന്റെ ഏറ്റവും പുതിയ വൃത്തികെട്ട മുഖം പുറത്ത്… ഇന്റർനെറ്റിന്റെ ഇരുണ്ട ഇടങ്ങൾ ഉപയോഗിച്ച് യുവാക്കളെ വലയിലാക്കാൻ ഭീകര സംഘടനകൾ!! അശ്ലീല, ഡേറ്റിങ് സൈറ്റുകളിലെ ചാറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് ഭീകരവാദ റിക്രൂട്ട്മെന്റ് September 1, 2026
BREAKING NEWS ശ്രീമതി ടീച്ചറുടെ അറിവിലേക്കായി… സ്ത്രീകളെ അടുക്കളയുടെ നാലുചുവരുകൾക്കുള്ളിൽ തളച്ചിടുക എന്നതല്ല, മറിച്ച് സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾക്ക് നേതൃത്വപരമായ പങ്കാളിത്തം ഉറപ്പാക്കുകയാണ് RSS ന്റെ നിലപാട്… കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ, RSS-നെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നത്- ശോഭ സുരേന്ദ്രൻ September 1, 2026
BREAKING NEWS റഷ്യ- യുക്രൈൻ യുദ്ധത്തിനിടെ റഷ്യൻ സൈന്യത്തിൽ ചേർന്നത് 227 ഇന്ത്യക്കാർ!! അതിൽ 51 പേർക്ക് ജീവൻ നഷ്ടമായി, പലരുടേയും മൃതദേഹങ്ങൾ അവസാനമായി ബന്ധുക്കൾക്ക് കാണാൻ പോലുമായില്ല…139 പേരെ മോചിപ്പിച്ചു, ശേഷിക്കുന്നവരെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു- വിദേശകാര്യ സെക്രട്ടറി September 1, 2026