LATEST UPDATES

22,518 articles

BREAKING NEWS
വിമാനത്താവളത്തിനു പുറത്തുകടക്കും മുൻപ്തന്നെ ദീപ്‌കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്… പ്രതിഷേധം അടിച്ചമർത്താൻ ഒന്നിനു പിറകേ ഒന്നായി ആയിരക്കണക്കിന് പേരെ കസ്റ്റഡിയിലെത്തുള്ള നാടകീയ നീക്കം
10 Oct 2026 1 min read
BREAKING NEWS
“തെറ്റുകളെ ചോദ്യം ചെയ്യുന്ന യുവത്വങ്ങളെ ഏകാധിപതി ഭയന്നിരിക്കുന്നു”, ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തും, മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിജെപി
10 Oct 2026 1 min read
BREAKING NEWS
“സർക്കാർ ഭയന്നു തുടങ്ങി, അതിന്റെ തെളിവാണ് ഇതൊക്കെ, ജനങ്ങളുടെ ശബ്ദത്തെ തടയാനാകുമോ എന്നാണ് നോക്കുന്നത്, ജനങ്ങളുടെ ശബ്ദം കൂടുതൽ ഉച്ചത്തിൽ ഉയരും, കൂടുതൽ ആളുകൾ ഇതിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്”… പിണറായി!! സമരത്തിനെത്തിയ പ്രതിപക്ഷ നേതാവ്, വനിതാ നേതാക്കളുൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തത് വലിച്ചിഴച്ച്
10 Oct 2026 1 min read
BREAKING NEWS
ഇവന്റെയാണോ യോഗ്യതയുള്ള പാര്‍ട്ടി?? ഇവന്മാരാണോ രാഷ്ട്രീയമായി ഞങ്ങളെ അടിച്ചമര്‍ത്താന്‍ വരുന്നത്?? കൂടുതലൊന്നും പറയിപ്പിക്കരുത്, കെ കെ ജയചന്ദ്രനെ പരാജയപെടുത്താന്‍ സിപിഎം നേതാക്കള്‍ തന്നെ സമീപിച്ചു, വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്
10 Oct 2026 1 min read
BREAKING NEWS
രാവിലെ വാതിൽ തുറന്ന പ്രമുഖ യൂട്യൂബറുടെ അമ്മയുടെ കണി പോലീസ്, വീടിനുള്ളിൽ കയറി ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തു!! രാജ്യ തലസ്ഥാനം പ്രക്ഷുബ്ധം, പ്രതിഷേധം തടയാൻ അരയും തലയും മുറുക്കി ​ഗവൺമെന്റ്, കേരളത്തിൽ നിന്നെത്തിയ എം.എ. ബേബിയും എം.വി. ഗോവിന്ദൻ കസ്റ്റഡിയിൽ, ദീപ്കെയെ അറസ്റ്റ് ചെയ്തേക്കും
10 Oct 2026 1 min read
1 2 … 325 326 327 328 329 … 4,503 4,504