BREAKING NEWS വീടുവിട്ടിറങ്ങിയിട്ട് 9 ദിവസമായി, ശിവസൂര്യ എവിടെ? മൊബൈൽ വാങ്ങിവച്ചതിന് കാശിയ്ക്ക് പോകുവാണെന്ന് കത്തെഴിതിവച്ച് പോയ 17കാരനെ കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം August 16, 2026
BREAKING NEWS സ്വന്തം പാർട്ടിയുടെയും അദ്ദേഹത്തിന്റെ യജമാനന്റേയും പരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്, 2002 ജനുവരി വരെ സംഘടനാ ആസ്ഥാനത്ത് ദേശീയപതാക ഉയർത്താൻ തയ്യാറാകാതിരുന്ന, രാജ്യസഭയിൽ ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ചയാളാണ് മാപ്പ് പറയണമെന്ന് പറയുന്നത്- പരിഹസിച്ച് ജയറാം രമേശ് August 16, 2026
BREAKING NEWS ‘ലോകകപ്പ് നേടാൻ പോകുന്ന അർജന്റീനയ്ക്ക് ഇപ്പോൾതന്നെ അഭിനന്ദനങ്ങൾ, ആ കപ്പ് അവർക്ക് കൊടുത്തേക്കൂ, ഞങ്ങൾക്ക് ഇനിയൊന്നും പറയാനില്ല… ഇനി ആരാധകരോട് ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു, ഇന്ന് നിങ്ങളെ സന്തോഷിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, പക്ഷേ അത് ഞങ്ങളുടെ കൈകളിലല്ലായിരുന്നു, അത് റഫറിയുടെ കൈകളിലാണ്’… ഈജിപ്ത് താരം July 8, 2026
BREAKING NEWS ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നഴ്സിനെ കുത്തി വീഴ്ത്തി 25കാരന്, മുതുകിലും നെഞ്ചിലും കയ്യിലും നിരവധി തവണ ആഞ്ഞുകുത്തി, അക്രമിയെ കീഴ്പ്പെടുത്തി നാട്ടുകാര് July 8, 2026
BREAKING NEWS 12 വയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ മുഖ്യപ്രതിയെ പോലീസ് വെടിവച്ചു കൊന്നു; തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ചപ്പോഴാണ് സംഭവം; പോലീസുകാരന്റെ റിവോൾവർ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് വെടിവച്ചു വീഴ്ത്തിയത് July 8, 2026
BREAKING NEWS ‘ആദ്യമായി ഞാൻ അങ്ങോട്ട് ചോദിക്കുകയാണ്, ഈ സർക്കാർ എന്ത് തെറ്റ് ചെയ്തു? വിഴിഞ്ഞം കോൺക്ലെവിൽ എംഎസ്സി പ്രതിനിധികൾ പങ്കെടുത്തത് എൽഡിഎഫ് സർക്കാർ കാലത്ത്, ഇതെല്ലാം ചെയ്തുവച്ചിട്ട് ഇപ്പോൾ കടൽ കൊള്ള, സതീശൻ – അദാനി എന്നൊക്കെ പറയുന്നു, എന്താണ് ഇവിടെ നടക്കുന്നത്?’- ദേശാഭിമാനി പത്രം ഉയർത്തി ചോദ്യങ്ങളുമായി മുഖ്യമന്ത്രി July 8, 2026
BREAKING NEWS ‘പറയിപ്പിക്കാൻ വേണ്ടി‘; മദ്യപിച്ച് പൊലീസ് ജീപ്പോടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥർക്കെതിരെ നടപടി, മൂന്ന് പേര്ക്ക് സസ്പെൻഷൻ; പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ലഹരി വേട്ട സംഘാംഗങ്ങളെയാണ് നാട്ടുകാർ തടഞ്ഞ് പോലീസിലേൽപ്പിച്ചത് July 8, 2026