BREAKING NEWS “ഫ്രാൻസിൽ നടക്കുന്നത് നിയന്ത്രണാതീതമായ കൂട്ടക്കുടിയേറ്റം, ഇത് സ്കൂളുകളെക്കുറിച്ചുള്ള വിഷയമല്ല, മറിച്ച് ഒരിക്കൽ മഹത്തായിരുന്ന ഒരു രാജ്യത്തെ ഇസ്ലാം ഏറ്റെടുക്കാൻ ശ്രമിക്കുന്നതാണ്”…വിദ്യാർഥി പ്രതിഷേധത്തിൽ ഇസ്ലാമിനെ കുറ്റപ്പെടുത്തി ട്രംപ് October 7, 2026
BREAKING NEWS ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ October 6, 2026
BREAKING NEWS സ്പോൺസർമാർ എല്ലാവരും കള്ളന്മാരാണെന്നു പറയാൻ പറ്റുമോ? തികഞ്ഞ ദൈവവിശ്വാസികളായ ആളുകൾ ഉണ്ടാകുമല്ലോ… തിരുവോണത്തിന് ശബരിമലയിൽ ഭക്തർക്ക് മഞ്ഞച്ചോറ് വിളമ്പിയപ്പോൾ ജീവനക്കാർക്ക് ഓണ സദ്യ വിളമ്പി, ഒരു പന്തിയിൽ നടന്നത് രണ്ടു വിളമ്പ്, ഫോട്ടോ സഹിതം തനിക്ക് പരാതി ലഭിച്ചു- അതൃപ്തി വ്യക്തമാക്കി കെ മുരളീധരൻ September 3, 2026
BREAKING NEWS ‘ട്രംപ് കടലിടുക്ക്’… കേൾക്കാൻ ഒരു മെനയില്ലല്ലോ പ്രസിഡന്റേ… കടലിടുക്കിന്റെ പേര് ‘ട്രംപ് സ്ട്രെയിറ്റ്’ എന്നാക്കിയാലോ? അമേരിക്കയെ പോലെ അതും മുമ്പത്തേക്കാൾ ഹോട്ടർ ആയിരിക്കും…ഹോർമുസിന് തന്റെ പേര് നൽകണമെന്ന ആവശ്യവുമായി അമേരിക്കൻ പ്രസിഡന്റ് September 3, 2026
BREAKING NEWS ഭാര്യ നാപ്കിനിൽ കടത്തിയപ്പോൾ ഭർത്താവ് ‘ചൂസ്’ ചെയ്തത് ഡയപ്പർ!! മൂന്നു മക്കൾ, ഇളയകുട്ടിക്ക് വെറും എട്ടുമാസം മാത്രം പ്രായം, ഭാര്യ കഴിഞ്ഞ ശനിയാഴ്ച 1.78 കിലോ സ്വർണം കടത്താൻ ശ്രമിച്ച് അകത്തായി, ഭർത്താവ് കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലുമായി ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചും പിടിയിൽ- കരിപ്പൂർ സ്വർണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് September 3, 2026
BREAKING NEWS ‘വായിൽനിന്ന് അരുതാത്തത് പലതും വന്നു; നല്ല വിഷമമുണ്ട്, ക്ഷമ ചോദിക്കുന്നു; പിന്നെ പാർട്ടിക്കാരനല്ല, ഗുണ്ടയാണ് എന്നൊക്കെ പറഞ്ഞപ്പോൾ നല്ല വിഷമം തോന്നി. പാർട്ടിക്ക് വേണ്ടി മാത്രമാണ് ഞാൻ കേസുകൾ ഉണ്ടാക്കിയിട്ടുള്ളത്’ ചേന്തി അനിൽ September 3, 2026
BREAKING NEWS ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡിൽ വിദ്യാർഥിനികൾ തമ്മിൽ തർക്കം, അധ്യാപകരെ അറിയിക്കുമെന്ന് പറഞ്ഞതിൽ വൈരാഗ്യം!! ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്റൂമിൽ കൂട്ടിക്കൊണ്ടു പോയി മർദനം, വിദ്യാർഥിനി ആശുപത്രിയിൽ, ആരോപണവിധേയരായ പത്താം ക്ലാസ് വിദ്യാർഥിനികൾക്ക് സസ്പെൻഷൻ September 2, 2026