BREAKING NEWS ‘നിങ്ങൾ ഇസ്രായേലിനും ഇന്ത്യയ്ക്കും ലോകം മുഴുവനും നായകനാണ്…ഇസ്രായേലിന്റെ സ്വാതന്ത്ര്യദിന ചടങ്ങിൽ ദീപശിഖ തെളിയിക്കാനായി ഞാൻ നിങ്ങളെ ക്ഷണിക്കുന്നു’ സ്മിത് മച്ഛറിനെ ഫോണിൽ വിളിച്ച് നെതന്യാഹു October 4, 2026
BREAKING NEWS ആര് ശ്രീലേഖയുടെ രാജിക്കു പിന്നില്‍ കള്ളപ്പണം പങ്കുവയ്ക്കുന്നതിലെ തര്‍ക്കം, ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രം, ഇനിയും പല കഥകളും പുറത്തുവരാനിരിക്കുന്നതേയുളളൂ -എ എ റഹീം October 4, 2026
BREAKING NEWS ‘സംഭവം അടിപൊളി കെട്ടോ..രജിസ്ട്രേഷൻ ചെയ്യാത്തതിനാൽ റോഡിലിറക്കല്ലേ‘; 13 ലക്ഷം മുടക്കി വീട്ടുമുറ്റത്ത് ‘ലംബോർഗിനി ’ നിർമ്മിച്ച് 24കാരൻ; നാല് വർഷത്തെ അധ്വാനം; വണ്ടി കാണാൻ എംവിഡിയും എത്തി, ഓടിച്ചു നോക്കി അഭിനന്ദിച്ചു September 4, 2026
BREAKING NEWS ബീവറേജ് പരിസരത്ത് നിന്ന് കാറിൽ തട്ടിക്കൊണ്ടുപോകും; കത്തിമുനയിൽ നിർത്തി കൊള്ള, ഒടുവിൽ കർണാടകയിൽ നിന്ന് പ്രതികളെ പിടികൂടി വയനാട് പോലീസ് September 4, 2026
BREAKING NEWS തൃശ്ശൂരിൽ മലയോര ഹൈവേ നിർമാണത്തിനിടെ സ്കൂൾ കെട്ടിടം തകർന്നു; രണ്ട് ക്ലാസ് മുറികൾ പൂർണമായി തകർന്നു; അഞ്ചെണ്ണം അപകടാവസ്ഥയിൽ; അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി September 4, 2026
BREAKING NEWS 170 മീറ്റർ അകത്ത്, കൂറ്റാകൂറ്റിരുട്ടിൽ 10 ദിവസം, ഒടുവിൽ ജീവിതത്തിലേക്ക്; ‘ഇത് രണ്ടാം ജന്മം’ എന്ന് സഞ്ജയ് സാഹ, തുരങ്കത്തിൽനിന്ന് രണ്ട് പേരെ ജീവനോടെ പുറത്തെത്തിച്ച് നേപ്പാൾ സൈന്യം; ‘ഹരേ കൃഷ്ണ’ മഹാമന്ത്രം ജപിച്ചാണ് കഴിഞ്ഞതെ‘ന്ന് സാക്ഷ്യം September 4, 2026
BREAKING NEWS വെള്ളാപ്പള്ളി ഈഴവരുടെ ആമാശയത്തിനകത്ത് കൈയിട്ടു വാരി തിന്ന് ജീവിക്കുകയാണ്, ഒരുപതിനായിരം പേർ ഒത്തുകൂടി അവന്റെ വീട്ടിലേക്ക് മാർച്ച് നടത്തണം, ജെസിബി കൊണ്ട് ഇടിച്ചു കളയണം, ഇവനെ അടിച്ചു കളയും നമ്മൾ, ഗൗരി ലങ്കേഷിനെ കൊന്നത് തന്റെ ശിഷ്യനാണ്, വെള്ളാപ്പള്ളി നടേശനെതിരെ കൊലവിളിയുമായി ഹിമവൽ ഭദ്രാനന്ദ മഹേശ്വര സ്വാമി September 4, 2026