BREAKING NEWS ഡ്യൂട്ടി മാറുന്നതിനിടെ തർക്കം? ഓഫീസിനുള്ളിൽ പ്രവേശിച്ച് AK-47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു സിഐഎസ്എഫ് ജവാൻ, ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു- പ്രതിയുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകളുണ്ടായിരുന്നതായി കണ്ടെത്തൽ September 29, 2026
BREAKING NEWS ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാഗ്ദാനം ചെയ്ത് അടുത്തുകൂടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ September 29, 2026
BREAKING NEWS വടക്കോട്ടെന്നു പറഞ്ഞിറങ്ങിയ രമ്യ ഹരിദാസ് പോയത് തെക്കോട്ട്!! ഡൽഹിയിലെന്നു പറഞ്ഞ എംഎൽഎ പാലക്കാട് കെസിയുമായി കൂടിക്കാഴ്ച നടത്തി, യാത്ര സ്വകാര്യ വാഹനത്തിൽ… രമ്യയ്ക്കെതിരെ തൽക്കാലം നടപടിയില്ല, അന്തിമ റിപ്പോർട്ട് എംഎൽഎയുടെ വാദം കൂടി കേട്ട ശേഷം മതി- കെപിസിസി September 7, 2026
BREAKING NEWS ‘പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട;അവർ എത്തിച്ചേർന്നിടം നന്നാക്കട്ടെ; പാർട്ടിക്കുള്ളിൽനിന്ന് വിമർശനവുമായി രംഗത്തെത്തുന്ന ‘നന്മമരങ്ങളുണ്ട്’, അതിന്റെ ആവശ്യവും ഇല്ല‘: തോമസ് ഐസക്, ജി. സുധാകരൻ എന്നിവർക്കിട്ട് ഓങ്ങി ആലപ്പുഴ സി.പി.എം. യോഗം September 7, 2026
BREAKING NEWS ബിരിയാണി അരിയുടെ മൂന്ന് ചാക്കുകളിൽ യുവതിയുടെയും കുഞ്ഞിന്റെയും ശരീരഭാഗങ്ങൾ; മുറിച്ചത് യന്ത്രസഹായത്തോടെ, മൃതദേഹങ്ങൾ അഞ്ചുദിവസത്തോളം വെള്ളത്തിൽ കിടന്നുവെന്ന് ഫോറൻസിക് പരിശോധന റിപ്പോർട്ട്; അന്വേഷണം ഊർജ്ജിതമാക്കി പോലീസ് September 7, 2026
BREAKING NEWS അപകടത്തിനു പിന്നിൽ 50 വർഷം പഴക്കമുള്ള കെട്ടിടത്തിലെ അറ്റകുറ്റ പണികളും വെള്ളക്കെട്ടും, തൂണുകൾക്ക് ബലക്കുറവുണ്ടായതോടെ കെട്ടിടം നിലംപതിച്ചു!! സത്യ നികേതൻ കെട്ടിട ദുരന്തത്തിൽ മരണം ആറായി, ആറുപേർക്ക് പരുക്ക് September 7, 2026
BREAKING NEWS സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തു, ഇറാനിൽ 19കാരികളായ ഇരട്ട സഹോദരിമാരെ വീട്ടിൽ നിന്ന് വലിച്ചിറക്കിക്കൊണ്ടുപോയി, കൈമുട്ടുകൾക്കും വിരലുകളുടെ സന്ധികൾക്കും കാലുകൾക്കും അടിച്ചുതകർത്തു, മുടികൾ പിഴുതെടുത്ത നിലയിൽ!! സഹോദരിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചു, ഒരാൾക്ക് വധശിക്ഷ, മറ്റൊരാൾക്ക് 25 വർഷം തടവ് September 7, 2026