BREAKING NEWS ഡ്യൂട്ടി മാറുന്നതിനിടെ തർക്കം? ഓഫീസിനുള്ളിൽ പ്രവേശിച്ച് AK-47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു സിഐഎസ്എഫ് ജവാൻ, ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു- പ്രതിയുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകളുണ്ടായിരുന്നതായി കണ്ടെത്തൽ September 29, 2026
BREAKING NEWS ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാഗ്ദാനം ചെയ്ത് അടുത്തുകൂടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ September 29, 2026
BREAKING NEWS പാലിയേക്കര ടോൾ പ്ലാസയിൽ ഇരുവശങ്ങളിലും രണ്ട് കിലോമീറ്ററോളം ബ്ലോക്കിൽ കുരുങ്ങിയ വാഹനങ്ങളുടെ നീണ്ടനിര, അതിനിടെ സുരേഷ് ഗോപിയുടെ ‘മാസ് എൻട്രി’; ഉടൻ വന്നു പരിഹാരം, ടോൾബൂത്തുകൾ തുറന്നു നല്കി കേന്ദ്രസഹമന്ത്രി September 7, 2026
BREAKING NEWS അഞ്ചുവയസ്സുകാരിയെ പല ദിവസങ്ങളായി ലൈംഗികമായി പീഡിപ്പിച്ചു; കോഴിക്കോട് 55കാരൻ അറസ്റ്റിൽ; കുട്ടി ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ചോദിച്ചപ്പോൾ അമ്മയോട് സംഭവം പറയുയായിരുന്നു September 7, 2026
BREAKING NEWS കോവളത്ത് കടൽവെള്ളരി വിൽക്കാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ;പിടിച്ചെടുത്തത് എൺപതോളം കടൽവെള്ളരികൾ; വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ കൈവശം വയ്ക്കുന്നതും വിൽപ്പന നടത്തുന്നതും നിയമവിരുദ്ധം September 7, 2026
BREAKING NEWS പ്രണയിച്ച് വിവാഹിതരായത് ഓഗസ്റ്റ് 11ന്!! പിന്നാലെ ബലാത്സംഗക്കേസിൽ ജയിലിലായ സ്വന്തം ഭർത്താവിനെ കുറിച്ച് ഭർതൃ സഹോദരിയോട് പരിഹാസ പരാമർശം നടത്തി!! സഹോദര പാസത്തിൽ യുവതിയുടെ കഴുത്തിൽ കത്തിക്ക് കുത്തി കൊന്നു, മൃതദേഹം കുടിവെള്ള ടാങ്കിൽ തള്ളി, അറസ്റ്റ് September 7, 2026
BREAKING NEWS ‘എന്റെ ഭർത്താവും മക്കളും കൊല്ലപ്പെട്ടു, ഇനി ഒരു മകൾ മാത്രമാണ് ബാക്കിയുള്ളത്, എന്റെ മക്കൾ വിശന്നാണ് മരിച്ചത്’… ഗാസയിൽ യുദ്ധത്തിൽ തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്ന 100ഓളം ഫലസ്തീനികളുടെ മൃതദേഹങ്ങൾ പുറത്തെടുത്തു, ഇനിയും ഉറ്റവരുടെ വരവും കാത്ത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആയിരക്കണക്കിന് മൃതദേഹങ്ങൾ September 7, 2026