BREAKING NEWS 10 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതി, പോക്സോ കേസിൽ 83 ദിവസം റിമാൻഡിൽ, നാലര വർഷം കുറ്റവാളിയെന്ന ലേബൽ, സ്വന്തം വീട്ടിൽ പോലും കയറാനായില്ല… ഒടുവിൽ മമ്മദിന് നീതി!! പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം, മുത്തശ്ശി എഴുതി നൽകിയ പരാതിയിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് പെൺകുട്ടി കോടതിയിൽ August 12, 2026
BREAKING NEWS ഡിസംബർ 26 ന് വിവാഹം നിശ്ചയിച്ചു, പ്രതിശ്രുത വരനെ വീഡിയോ കോളിൽ വിളിച്ച ശേഷം പ്രതിശ്രുത വധു ജീവനൊടുക്കി, പിന്നാലെ വരനും എറണാകുളത്തെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ August 12, 2026
BREAKING NEWS വെറും പ്രഖ്യാപനങ്ങളുമായി ആളുകളെ കബളിപ്പിക്കുന്ന ബജറ്റ്, ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തി, മാർക്കറ്റിൽ സർക്കാർ ഇടപെടുന്നില്ല, ഇടപെടാൻ സാധിക്കാത്തത് ഖജനാവിൽ പൈസ ഇല്ലാത്തതുകൊണ്ട്, സംസ്ഥാനത്തെ ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണ്- വിഡി സതീശൻ January 29, 2026
BREAKING NEWS കെഎം ഷാജി ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ?- ജസ്റ്റിസ് ബി.വി. നാഗരത്ന, തെരഞ്ഞെടുപ്പ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല- അഭിഷാകൻ, വയസ് 54 അല്ലേ ആയുള്ളു, ഇനിയും മത്സരിക്കാമല്ലോ… ജസ്റ്റിസ്!! കെഎം ഷാജിയെ വെട്ടാനുള്ള നികേഷ് കുമാറിന്റെ നീക്കം അമ്പേ പാളി, ഷാജിക്കു മത്സരിക്കാം, ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്ന് കൊണ്ടുള്ളത്, അന്നേ വിഷയം രാഷ്ട്രപതിക്കു വിടേണ്ടതായിരുന്നു- സുപ്രിം കോടതി January 29, 2026
BREAKING NEWS 12-ാം ശമ്പള പരിഷ്കരണ കമ്മിഷന് പ്രഖ്യാപനം, മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം, സര്‍ക്കാര്‍- പെന്ഷന് ജീവനക്കാരുടെ അവശേഷിക്കുന്ന ഡിഎ, ഡിആര്‍ ഗഡുക്കള്‍ പൂര്‍ണ്ണമായും നല്‍കും, ആദ്യ ഗഡു ഡിഎ ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പവും ബാക്കി ഡിഎ, ഡിആര്‍ ഗഡുക്കള്‍ മാർച്ച് മാസത്തോടെ January 29, 2026
BREAKING NEWS വെനിസ്വേലൻ പ്രസിഡൻ്റ് മഡൂറോയെ അമേരിക്ക അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം, പെട്രോളൊഴിച്ച് ട്രംപിന്റെ കോലംകത്തിക്കുന്നതിനിടെ തീ ആളിപ്പടർന്ന് പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു ദാരുണാന്ത്യം January 29, 2026
BREAKING NEWS കൊളംബിയ-വെനിസ്വേല അതിർത്തിക്ക് സമീപം വിമാനാപകടം; നിയമസഭാംഗം ഉൾപ്പെടെ 15 പേർ മരിച്ചു January 29, 2026