LATEST UPDATES
22,845 articles
BREAKING NEWS
ഞെട്ടിപ്പിക്കുന്ന ‘വിസ്മയ‘മായിപോയി! ധവളപത്രം പുറത്തിറക്കി ; 5.07 ലക്ഷം കോടി കടം !, ട്രഷറി ശ്വാസംമുട്ടലിൽ ; മുൻ സർക്കാർ പുതിയ ഭരണ കൂടത്തിന് കൈമാറിയത് വൻ കടക്കെണി; അംഗീകരിച്ച പദ്ധതികൾ പൂർത്തിയാക്കാൻ 35,000 കോടി രൂപ കൂടി കണ്ടെത്തേണ്ട സാഹചര്യം
BREAKING NEWS
ഫ്രീക്കന്മാരെ, ഇനി വണ്ടി നല്ല പൊളപ്പനാക്കാല്ലോ…പൊതുസ്ഥലത്ത് പ്രദർശിപ്പിക്കാവുന്ന മാന്യമായ ചിത്രങ്ങൾ വാഹനങ്ങളിൽ ഒട്ടിക്കാം, പല നിറത്തിലുള്ള ലൈറ്റുകൾ, സ്പീക്കറുകൾ ഉപയോഗിക്കാം, നിറം മാറ്റം പോലുള്ള രൂപമാറ്റങ്ങൾക്ക് പണം അടച്ച് പ്രത്യേക അനുമതി, 18 തരം മോഡിഫിക്കേഷനുകൾ വാഹനങ്ങളിൽ നടത്താം- റിപ്പോർട്ട്
BREAKING NEWS
ഓടിക്കൊണ്ടിക്കുന്ന കാർ കണ്ട് അസ്വാഭാവികത തോന്നി നാട്ടുകാർ തടഞ്ഞു, ഡോർ തുറന്നപ്പോൾ കണ്ടത് അർദ്ധ നഗ്നയായ പെൺകുട്ടിയെ!! കാറിൽ കയറ്റിയത് ആഹാരം വാങ്ങിത്തരാന്നു പറഞ്ഞ്, ഒന്നിലേറെ പുരുഷന്മാർ പലതവണ തന്നെ പീഡനത്തിനിരയാക്കി- പെൺകുട്ടിയുടെ മൊഴി!! 15കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ അഞ്ചുപേർ അറസ്റ്റിൽ
BREAKING NEWS
‘അന്വേഷണം നടക്കട്ടെ, പ്രതികൾ ആരെന്ന് കണ്ടുപിടിക്കട്ടെ’: കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തെ സംബന്ധിച്ച് കെ.കെ ശൈലജ; . വർഗീയ കോമാളികളുടെ മുഖംമൂടി അഴിച്ചുമാറ്റാൻ ഈ അന്വേഷണത്തിലൂടെ സാധിക്കട്ടെയെന്ന് ഷാഫി പറമ്പിൽ
BREAKING NEWS
ലഹരി വില്പനയും ഉപയോഗവും വേരോടെ പിഴുതാനാരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ‘ മുന്നോട്ട്; 104 കേസുകൾ, 137 പേർ അറസ്റ്റിൽ, 500 ഗ്രാം എംഡിഎംഎയും 37 കിലോ കഞ്ചാവും പിടിയിൽ