BREAKING NEWS 63 കാരിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് സ്വർണമാല കവർന്നു; നടന്നു പോകവെ പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു, ഓടിരക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി August 16, 2026
BREAKING NEWS മോസ്കോ മേഖല ലക്ഷ്യമിട്ട് ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച രാവിലെ 6.30 വരെ യുക്രൈൻ തൊടുത്തത് 600 ഡ്രോണുകൾ, അതിൽ 201 എണ്ണം റഷ്യൻ സേന തകർത്തു- മൂന്ന് പേർക്ക് പരുക്ക്!! റഷ്യൻ ഭൂപ്രദേശത്തിനുള്ളിലേക്ക് ദീർഘദൂര ആക്രമണങ്ങൾ ശക്തമാക്കി യുക്രൈൻ August 16, 2026
BREAKING NEWS ‘ഇത് ഭരണമല്ല, വെറും ഹെഡ്ലൈൻ മാനേജ്മെന്റ്, വാഗ്ദാനങ്ങൾ ഉച്ചത്തിലുള്ള ഹോണിനെപ്പോലെ മുഴങ്ങുന്നു, അപകടത്തിലേക്ക് പാഞ്ഞുകൊണ്ടിരിക്കുന്ന കാറിലെ എയർബാഗുകൾ പുനഃക്രമീകരിച്ച്, യാത്രക്കാരോട് “ചേസിസ് ദൃഢമാണ്, പിന്നീട് നിങ്ങൾക്ക് സുഖമായിരിക്കും എന്നു പറയുന്നതുപോലെ!! നികുതിഭാരം കോർപ്പറേറ്റുകളിൽ നിന്ന് സാധാരണ വ്യക്തികളിലേക്ക് മാറുന്നു… കേന്ദ്ര ബജറ്റിനെതിരെ ശശി തരൂർ സഭയിൽ പറഞ്ഞത്- part 1 February 12, 2026
BREAKING NEWS ‘തോമസിന്റെ മകനാണോടാ’… ചോദിച്ച് ആദ്യ അടി തലയ്ക്കിട്ട്….ഹെൽമറ്റിനും കൈയ്ക്കും അടിച്ചതു മൂലം തല മുതൽ താടിയെല്ല് വരെ അനക്കാൻ വയ്യാത്ത വേദനയാണ്’… ബൈക്കപകടത്തിൽ പരുക്കേറ്റ് കിടക്കുകയാണെന്നു കരുതി രക്ഷിക്കാനെത്തിയ മരട് സ്വദേശിക്കു മദ്യപന്മാരുടെ ക്രൂര മർദ്ദനം… സംഭവത്തിന് തൊട്ടുമുൻപ് മൂന്നു കൗമാരക്കാരേയും സംഘം എടുത്തിട്ട് മർദിച്ചു, മൂന്നുപേർ വധശ്രമത്തിന് അറസ്റ്റിൽ February 12, 2026
BREAKING NEWS ‘അഭിഷേക് ശർമയ്ക്കു വിശ്രമം അനുവദിച്ചാലും സഞ്ജുവിനെ കളിപ്പിച്ചേക്കരുത്, സഞ്ജുവിന് ആവശ്യത്തിന് അവസരങ്ങൾ നൽകിക്കഴിഞ്ഞു, അവൻ ഫോംഔട്ടാണ്… വാഷിങ്ടൻ സുന്ദറിനെ ഓപ്പണറായി ഇറക്കണം, ഓൾ റൗണ്ടർ വരുമ്പോൾ റിങ്കു സിങ്ങിനെ പുറത്തിരുത്തണം’- മുൻ ഇന്ത്യൻ താരം February 12, 2026
BREAKING NEWS പുലർച്ചെ പെരുവാറ്റ് പാച്ചിൽ ചടങ്ങിന് ഏകനായിറങ്ങിയ തെയ്യത്തിനു മുന്നിലേക്ക് കുരച്ചുചാടി തെരുവുനായ്ക്കൾ… തെയ്യം അട്ടഹസിക്കുകയും ചിലമ്പ് കിലുക്കുകയും ചെയ്തതോടെ നായ്ക്കൾ തിരിഞ്ഞോടി… February 11, 2026
BREAKING NEWS ‘തമിഴ്നാട്ടിൽ ഡിഎംകെ ഒറ്റയ്ക്ക് സർക്കാർ രൂപവത്കരിക്കും ; രാഹുൽ ഗാന്ധിയുമായി സഹോദരതുല്യമായ അടുപ്പമാണുള്ളത്; ഡിഎംകെ.-കോൺഗ്രസ് സഖ്യം ശക്തം, തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കും; എൻഡിഎ ഡബിൾ എഞ്ചിനല്ല ഡബ്ബ എഞ്ചിൻ’-എം.കെ. സ്റ്റാലിൻ February 11, 2026