LATEST UPDATES
21,733 articles
BREAKING NEWS
‘സംസ്ഥാനത്തെ ബിജെപി വിരുദ്ധ പാർട്ടികളെല്ലാം ഒറ്റക്കെട്ടാവണം‘മമതാ ബാനർജി; മമതയുടെത് പശ്ചിമ ബംഗാളിൽ അശാന്തി പടർത്താനുള്ള നീക്കമെന്ന് ബിജെപി
BREAKING NEWS
‘കെ.സി. വേണുഗോപാൽ കേരളത്തിൽ വേണമെന്ന് സംസ്ഥാനത്തെ ബിജെപി; ഡൽഹിയിൽ വേണമെന്ന് ബിജെപി ദേശീയ നേതൃത്വവും ആഗ്രഹിക്കുന്നു‘- കോൺഗ്രസിനെ കളിയാക്കിയുള്ള പോസ്റ്റ് പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ
BREAKING NEWS
‘വനിതയെ മുഖ്യമന്ത്രിയാക്കി കോൺഗ്രസിലെ തർക്കങ്ങൾക്ക് പരിഹരിക്കണം; പൊതു പ്രവർത്തന രംഗത്ത് പരിചയ സമ്പന്നരായ നിരവധി സ്ത്രീകൾ ഇത്തവണ ജയിച്ചുവന്നിട്ടുണ്ടല്ലോ? പുരുഷന്മാരെ മാത്രം പരിഗണിക്കുന്നതിനാലാണ് തീരുമാനം ഇതുവരെയുമാകാത്തത്‘- ആനിരാജ
BREAKING NEWS
കെ സിയെ അല്ലാതെ രണ്ടാമതൊരു പേര് ചിന്തിക്കാതെ നേതൃത്വം, പക്ഷെ വി ഡിയെ എങ്ങനെ ഒതുക്കണമെന്നുമറിയില്ല!! മുഖ്യമന്ത്രി കസേരയല്ലാതെ ഏതു മന്ത്രി സ്ഥാനവും ചോദിക്കാം- നിർദേശം, വേണ്ടെന്ന് വി ഡി… ചെന്നിത്തലയ്ക്ക് ഓഫർ സ്പീക്കർ പദവി?
BREAKING NEWS
‘ഞങ്ങൾ കെ. സുധാകരനെ കാണാൻ വേണ്ടി വന്നതാണ്, സാധാരണ രീതിയിൽ കാണാൻ വരുന്ന പോലെ കാണാൻ വന്നതാണ്…. നേതാക്കൾ!! നാളെ നേതാക്കളെ ഡൽഹിക്ക് വിളിച്ചുവരുത്താനിരിക്കെ കെ സുധാകരന്റെ വീട്ടിൽ കെസി-കെഎസ് പക്ഷക്കാരുടെ രഹസ്യയോഗം, വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരെ കണ്ടതോടെ നേതാക്കൾ നൈസായി മുങ്ങി