LATEST UPDATES

22,825 articles

BREAKING NEWS
പുറത്തുനിന്ന് ബോട്ടിൽ ജ്യൂസ് കുടിച്ചു, ഒരു വീട്ടിലെ മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ, ഛർദിയിൽ രക്തത്തിന്റെ അംശം, കുട്ടികളുടെ നില ​ഗുരുതരം!! എസ്എടി ആശുപത്രിയിലേക്ക് മാറ്റി
16 Jun 2026 1 min read
BREAKING NEWS
സ്വന്തം പിതാവ് പീഡിപ്പിച്ചെന്ന് കാണിച്ച് മകളുടെ പരാതി, മജിസ്ട്രേറ്റിനു മുൻപിൽ മൊഴിയും നൽകി, പിതാവ് പോക്സോ കേസിൽ ജയിലിലുമായി, കൗൺസലിങ്ങിൽ തന്നെ പീഡിപ്പിച്ചത് പിതാവല്ല, സ്നേഹയെന്ന് 16 കാരിയുടെ വെളിപ്പെടുത്തൽ, വീട്ടിൽ നിന്ന് ഇറക്കി വിട്ടതിൽ പ്രതികാരമായി പിതാവിനെതിരെ മൊഴി നൽകാൻ യുവതി നിർബന്ധിച്ചു- പെ...
16 Jun 2026 1 min read
BREAKING NEWS
മുൻ ലോകചാമ്പ്യന്മാർ, നിലവിലെ യൂറോ ചാമ്പ്യൻമാർ, ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനം… ​ഡി​ഗ്രികൾ പലതുണ്ടെങ്കിലും നെഞ്ചുവിരിച്ചുനിന്ന ഇത്തിരി കുഞ്ഞന്മാരുടെ കോട്ട തകർക്കാൻ അതൊന്നും മതിയായില്ല ചെമ്പടയ്ക്ക്, കേപ് വെർദെയ്ക്കു മുന്നിൽ തല കുനിച്ചുനിന്നത് ഏഴുതവണ, ഒടുവിൽ ​ഗോൾ രഹിത സമനില
16 Jun 2026 1 min read
BREAKING NEWS
ജോലി സ്ഥലത്തുനിന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്കിറങ്ങിയ ഭാര്യയെ ഒളിച്ചിരുന്നു വെട്ടിവീഴ്ത്തി, തുടയിലും മുതുകിലും രണ്ട് കൈകളിലും പരുക്കേറ്റ യുവതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഭർത്താവ് ഒളിവിൽ
15 Jun 2026 1 min read
BREAKING NEWS
‘കാര്യമൊക്കെ കാര്യം ലോഹ്യമൊക്കെ ലോഹ്യം; യുഎസ് ആവശ്യപ്പെടുന്ന എല്ലാക്കാര്യവും നടപ്പാക്കാൻ മനസ്സില്ല; അവരുടെ കീഴിലുള്ള വെറും പഴം രാഷ്ട്രമല്ല ഞങ്ങളുടേത്; അടിവാങ്ങി നിശ്ശബ്ദരായിരുന്ന യഹൂദരുടെ കാലം കഴിഞ്ഞു’- സമാധാന കരാറിൽ നിലപാട് ആവർത്തിച്ച് ഇസ്രയേൽ
15 Jun 2026 1 min read
1 2 … 1,374 1,375 1,376 1,377 1,378 … 4,564 4,565