LATEST UPDATES
21,686 articles
BREAKING NEWS
“ശ്രീലീലയും തിലക് വര്‍മ്മയും കടുത്ത പ്രണയത്തില്‍” ഇതൊക്കെ കെട്ടിച്ചമച്ച കഥകള്‍, വിവാഹവും പ്രണയവും ഇപ്പോൾ അവളുടെ പരിഗണനയിലില്ല, നീറ്റ്- പിജി പരീക്ഷകളില്‍ മാത്രമാണ് അവളുടെ ശ്രദ്ധ, വിശദീകരണവുമായി ശ്രീലീലയുടെ അമ്മ
BREAKING NEWS
“നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തോ”, മെട്രോ ലിഫ്റ്റില്‍ പരസ്യമായി കുപ്പിയില്‍ മൂത്രമൊഴിച്ച് വയോധികന്‍, ചോദ്യം ചെയ്ത യുവതികളെ ഭീഷണിപ്പെടുത്തി, ഒടുവില്‍ ക്ഷമാപണം
BREAKING NEWS
‘ഇറാന് അനുവദിച്ച സമയം അതിക്രമിക്കുന്നു; സമാധാന കരാറിന് ഇറാൻ ഉടൻ തയ്യാറാകണം;മറിച്ചാണെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും‘- എഐ നിർമ്മിത യുദ്ധദൃശ്യങ്ങൾ പങ്കുവെച്ച് ട്രംപിന്റെ ഭീഷണി
BREAKING NEWS
തലേദിവസത്തെ വിവാഹ സത്‌കാരത്തിനു ശേഷം വധുവിന്റെ ഫോൺ വന്നതായി ബന്ധുക്കൾ, ഇന്ന് വിവാഹിതനാകേണ്ട യുവാവ് ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ, ജീവനൊടുക്കിയത് എസ്‌എസ്‌ബി ബോർഡർ പോലീസ് ഉദ്യോഗസ്ഥൻ
BREAKING NEWS
വാഗ്ദാനങ്ങളൊന്നും വെറുതേ വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ല, ചെറുപ്പക്കാരുടെ ആഗ്രഹങ്ങളെല്ലാം യാഥാർഥ്യമാക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്, വാഹന മോഡിഫിക്കേഷന്‍ അനുവദിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നടത്തുമെന്ന് വി ഡി സതീശന്‍