LATEST UPDATES
21,638 articles
BREAKING NEWS
വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു, നടപടി സിഎംആർഎൽ മാനേജ്മെന്റും വീണയും ചേർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ
BREAKING NEWS
‘ഞാനും ഒരു സിപിഎം അനുഭാവിയാണ്, കാർ തല്ലിത്തകർത്തവർക്ക് അതറിയില്ലല്ലോ ജീവിതമാർഗമാണിതെന്ന്, നമ്പർ പ്ലേറ്റ് നോക്കുമ്പോൾ ഇ.ഡി യുടെ വണ്ടിയാണെങ്കിൽ കുഴപ്പമില്ല, ഇത് നമ്മൾ കാശ് മുടക്കി വാങ്ങി ഓടിക്കുന്ന വണ്ടിയാണ്’… ഇഡി ഉദ്യോഗസ്ഥരുടേതെന്ന പേരിൽ സിപിഎം പ്രവർത്തകർ തകർത്തത് ടാക്സി കാർ
BREAKING NEWS
അങ്ങനെ അതു സംഭവിച്ചു…14 വർഷം മുൻപ് ക്രിസ് ഗെയിൽ കുറിച്ച, പല കൊമ്പന്മാരും തകർക്കാൻ നോക്കിയ ആ പടുകൂറ്റൻ റെക്കോർഡ് ആ 15 കാരന് മുന്നിൽ കടപുഴകി വീണു, ഈ സീസണിൽ ഇതുവരെ പറത്തിയത് 65 സിക്സറുകൾ, 97 റൺസെടുത്ത് പുറത്ത്- video
BREAKING NEWS
രാഷ്ട്രീയ ഇരട്ടയായ സിപിഎമ്മിനെ സംരക്ഷിക്കാൻ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്, അവർ രണ്ടല്ല ഒന്നാണ്!! ഇഡിക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം- രാജീവ് ചന്ദ്രശേഖർ
BREAKING NEWS
‘പ്രോജക്ട് സീറോ’യിൽ കുടുങ്ങിയത് ചേർത്തല ഡിവൈഎസ്പി!! മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലിയായി ആവശ്യപ്പെട്ടത് രണ്ട് ലക്ഷം, 50000 ആയി പാർട്ടിയെത്തിയതിനു പിന്നാലെ വിജിലൻസും, രണ്ടാം നിലയിലെ മേൽക്കൂര പൊളിച്ച് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഡിവൈഎസ്പിയെ ഓടിച്ചിട്ട് പിടികൂടി