LATEST UPDATES
21,636 articles
BREAKING NEWS
‘ഇവന്മാരെ കൊല്ലെടാ’ എന്ന് ആക്രോശിച്ച് കാറുകൾ തകർത്തു, തെറിപറഞ്ഞുകൊണ്ട് ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞു, കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ അക്രമകാരികളെത്തിയത്- എഫ്ഐആർ!! കണ്ടാലറിയാവുന്ന 300 പേർക്കെതിരെ കേസ്, 12 പേരെ തിരിച്ചറിഞ്ഞു, മൂന്നൂകാറുകൾ ആക്രമകാരികൾ പൂർണമായി തകർത്തു
BREAKING NEWS
കാമുകനിൽ നിന്ന് ഗർഭിണിയായി, പിന്നാലെ ഇരുവരും തമ്മിൽ അകന്നു!! അവിവാഹിതയായ പെൺകുട്ടി കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് മാനഹാനി ഭയന്ന്- എഫ്ഐആർ
BREAKING NEWS
അടുത്ത കളി കാണാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക്, സ്വന്തം തല സുരക്ഷിതമാക്കാൻ ഒരു ഹെൽമറ്റ് കയ്യിൽ കരുതിക്കോളു … എട്ടുംപൊട്ടും തിരിയാത്ത കൊച്ചാ കളത്തിൽ!! സൂര്യവംശിയുടെ ബാറ്റിംഗ് താണ്ഡവം, ആർച്ചറുടെ മൂർച്ചയുള്ള ബോളിങ്…സൺറൈസേഴ്സ് എരിഞ്ഞടങ്ങി, റോയൽസിന് 47 റൺസിന്റെ ജയം!! രണ്ടാം ക്വാളിഫയറിൽ ഗുജറാത്തിനെതിരെ
BREAKING NEWS
വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു, നടപടി സിഎംആർഎൽ മാനേജ്മെന്റും വീണയും ചേർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ
BREAKING NEWS
‘ഞാനും ഒരു സിപിഎം അനുഭാവിയാണ്, കാർ തല്ലിത്തകർത്തവർക്ക് അതറിയില്ലല്ലോ ജീവിതമാർഗമാണിതെന്ന്, നമ്പർ പ്ലേറ്റ് നോക്കുമ്പോൾ ഇ.ഡി യുടെ വണ്ടിയാണെങ്കിൽ കുഴപ്പമില്ല, ഇത് നമ്മൾ കാശ് മുടക്കി വാങ്ങി ഓടിക്കുന്ന വണ്ടിയാണ്’… ഇഡി ഉദ്യോഗസ്ഥരുടേതെന്ന പേരിൽ സിപിഎം പ്രവർത്തകർ തകർത്തത് ടാക്സി കാർ