LATEST UPDATES
22,724 articles
BREAKING NEWS
ചില കാര്യങ്ങളിൽ അവ്യക്തത, വ്യക്തവേണ്ട ഭാഗങ്ങൾ എസ്ഐടിക്ക് ചൂണ്ടികാട്ടി വിശദീകരണം ചോദിച്ചു, എംആർ അജിത് കുമാറിനെതിരായ ആലപ്പുഴ രക്ഷാപ്രവർത്തന റിപ്പോർട്ട് മടക്കി, അവ്യക്തമായ ഭാഗങ്ങളിൽ തുടരന്വേഷണത്തിന് നിർദേശം നൽകി ഡിജിപി
BREAKING NEWS
ബ്ലൂടുത്ത് സ്പീക്കറില്‍ ഉച്ചത്തില്‍ പാട്ട് വച്ചു, ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമായി, തമിഴ്നാട് സ്വദേശിക്ക് വയറിലും തോളിലും കുത്തേറ്റു, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍
BREAKING NEWS
കഴിക്കാൻ കൊടുത്ത മന്തിയുടെ അളവ് കുറഞ്ഞുപോയി, ഹോട്ടൽ അടിച്ചുതകർത്ത് യുവാവ്, ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും പരുക്ക്, പ്രതി അറസ്റ്റിൽ
BREAKING NEWS
സ്റ്റോപ്പിലെത്തും മുൻപ് ഡ്രൈവർ ബസിൻറെ ഓട്ടോമാറ്റിക് ഡോർ തുറന്നു, റോഡിലേക്ക് തെറിച്ചുവീണ് ഏഴാം ക്ലാസ് വിദ്യാർഥിക്കു പരുക്ക്, ബസ് നിർത്തിയെങ്കിലും വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചില്ല- പോലീസിൽ പരാതി നൽകി വീട്ടുകാർ
BREAKING NEWS
മലയാളി അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക്; നാസയുടെ 8 മാസത്തെ ദൗത്യത്തിന് തുടക്കം; കേരളത്തിനും അഭിമാന നിമിഷം