FOOTBALL WORLD CUP 2026

233 articles

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ സൂപ്പർ സെഞ്ചുറിക്കു പകരം വച്ച് ചേട്ടന്മാരുടെ രണ്ട് അർധ സെഞ്ചുറികൾ… സൺ റൈസേഴ്സിന് അഞ്ച് വിക്കറ്റ് ജയം
26 Apr 2026 1 min read
BREAKING NEWS
ആ തോൽവി ചെക്കനങ്ങനെ മറക്കാനാവുമോ? പ്രഫുൽ ഹിംഗെയുടെ ആദ്യ ഓവറിൽ മാത്രം നാല് സിക്സറുകൾ…ആറ് ബോളിൽ അഞ്ച് സിക്സറുകൾ…വീണ്ടും 15 ബോളിൽ അർദ്ധ സെഞ്ചുറി തൂക്കി സൂര്യവംശി!! ജയ്‌സ്വാൾ പുറത്ത്
25 Apr 2026 1 min read
BREAKING NEWS
ആദ്യ ഓവറിലെ മൂന്നാം പന്ത്, ക്രീസിൽ ‘ചേസ് മാസ്റ്റർ’ കോലി… മുഹമ്മദ് സിറാജിന്റെ പന്തിൽ കിം​ഗിനെ സംപൂജ്യനായി മടക്കാവുള്ള സുവർണാവസരം വാഷിങ്ടൻ സുന്ദറിന്റെ കൈകളിലൂടെ ഊർന്ന് നിലംതൊട്ടു… ആ നിമിഷം കുറിക്കപ്പെട്ടു ​ഗുജറാത്തിന്റെ തോൽവി…
25 Apr 2026 1 min read
BREAKING NEWS
ഒരു സൈഡിൽ അടപടലം പൊട്ടി എങ്ങനെ പുറത്തു കടക്കുമെന്നറിയാതെ ടീം അം​ഗങ്ങൾ… ഇതൊന്നും തന്നെ ബാധിക്കില്ലെന്ന ഭാവത്തിൽ കാമുകിയോട് സൊള്ളി മുംബൈ നായകൻ… ഇവന്റെ തൊലിക്കട്ടി അപാരംതന്നെയെന്ന് ആരാധകർ… കളി കഴിയുംവരെ ഒന്നു ടൂറിനു പോകുമോ, നിതച്ചേച്ചിയോ‌ട് കാശ് ചോദിച്ചുമേടിച്ചുതരാമെന്ന് മലയാളി ട്രോൾ
24 Apr 2026 1 min read
BREAKING NEWS
മുംബൈയുടെ പക്കൽ അഞ്ച് പ്രധാന ബൗളർമാർ, അവസാന ഓവറുകളിൽ ഹർദിക്കിന് പുതിയൊരു ബൗളറെ പന്തേൽപ്പിക്കേണ്ടിവരും… കൃത്യമായി വല വിരിച്ച് അവൻ കാത്തിരുന്നു ആ ആറാമനായി… 20-ാം ഓവറിൽ സഞ്ജു അക്കീലിനോട് പറഞ്ഞത് ഒന്നു മാത്രം ആ ഓവറിലെ ആറ് പന്തുകളും എനിക്ക് തന്നെ നേരിടണം… ‌‌ഇവനെല്ലേ ശരിക്കും ക്യാപ്റ്റൻ
24 Apr 2026 1 min read
1 2 … 20 21 22 23 24 … 46 47