BREAKING NEWS ഇന്ത്യക്കാരുടെ സ്നേഹാവേശത്തിൽ മനം നിറഞ്ഞ് ബ്രസീൽ; ആരാധകർക്ക് നന്ദി പറയാൻ വിനീഷ്യസും സംഘവും കൊൽക്കത്തയിലേക്ക് July 25, 2026
BREAKING NEWS “ഇത് മതിയാക്കൂ സഹോദരാ, നീട്ടിക്കൊണ്ടുപോകരുത്; ആവശ്യമെങ്കിൽ മറ്റൊരു ദിവസം ചെയ്യാം, ഇപ്പോൾ എന്തെങ്കിലും കഴിക്കൂ, വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം അയക്കാം”: സോനം വാങ്ചുക്കിനോട് സൽമാൻഖാൻ July 24, 2026
BREAKING NEWS ‘വൈഭവിന്റെ ബാറ്റ് പരിശോധിക്കണം, ബാറ്റിൽ വല്ല എഐ ചിപ്പ് ഉണ്ടായിരിക്കണം!! ആലോചിച്ചു നോക്കൂ, എന്താണ് ആ കുട്ടി ചെയ്യുന്നത്? എന്തൊരു താരമാണ്? കോലി ലോകചാംപ്യനായ സമയത്താണ് അവൻ ജനിച്ചത്, സാങ്കേതികതയ്ക്ക് ഒത്ത കരുത്തല്ല അവന്, വൈഭവ് 360 ഡിഗ്രി ബാറ്റു ചെയ്യുന്ന താരമാണ്;… വൈഭവിനെ കണ്ണുവച്ച് പാക്കിസ്ഥാനും April 27, 2026
BREAKING NEWS ‘ദൈവത്തിനു നന്ദി, ഈ കുട്ടിയുടെ കാലത്തിനും മുൻപേ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന്, ശരിക്കും വണ്ടർ കിഡ് തന്നെ… വൈഭവിന്റെ ബാറ്റിങ്ങിൽ ലോക ക്രിക്കറ്റിലെ തന്നെ വിക്കറ്റ് വേട്ടക്കാരൻ മുത്തയ്യ മുരളീധരൻ!! കഴിഞ്ഞ കളിയിൽ ഡോൾഡൻ ഡക്കിന് പുറത്താക്കിയതിന് ഹിംഗയ്ക്ക് ഓങ്ങിവച്ചത് പലിശ സഹിതം കൊടുത്ത് വൈഭവ്, ഒരോവറിൽ പറത്തിയത് നാല് സിക്സറുകൾ! April 26, 2026
BREAKING NEWS വണ്ടർ കിഡ്ഡിന്റെ സൂപ്പർ സെഞ്ചുറിക്കു പകരം വച്ച് ചേട്ടന്മാരുടെ രണ്ട് അർധ സെഞ്ചുറികൾ… സൺ റൈസേഴ്സിന് അഞ്ച് വിക്കറ്റ് ജയം April 26, 2026
BREAKING NEWS ആ തോൽവി ചെക്കനങ്ങനെ മറക്കാനാവുമോ? പ്രഫുൽ ഹിംഗെയുടെ ആദ്യ ഓവറിൽ മാത്രം നാല് സിക്സറുകൾ…ആറ് ബോളിൽ അഞ്ച് സിക്സറുകൾ…വീണ്ടും 15 ബോളിൽ അർദ്ധ സെഞ്ചുറി തൂക്കി സൂര്യവംശി!! ജയ്സ്വാൾ പുറത്ത് April 25, 2026
BREAKING NEWS ആദ്യ ഓവറിലെ മൂന്നാം പന്ത്, ക്രീസിൽ ‘ചേസ് മാസ്റ്റർ’ കോലി… മുഹമ്മദ് സിറാജിന്റെ പന്തിൽ കിംഗിനെ സംപൂജ്യനായി മടക്കാവുള്ള സുവർണാവസരം വാഷിങ്ടൻ സുന്ദറിന്റെ കൈകളിലൂടെ ഊർന്ന് നിലംതൊട്ടു… ആ നിമിഷം കുറിക്കപ്പെട്ടു ഗുജറാത്തിന്റെ തോൽവി… April 25, 2026