BREAKING NEWS ഇന്ത്യക്കാരുടെ സ്നേഹാവേശത്തിൽ മനം നിറഞ്ഞ് ബ്രസീൽ; ആരാധകർക്ക് നന്ദി പറയാൻ വിനീഷ്യസും സംഘവും കൊൽക്കത്തയിലേക്ക് July 25, 2026
BREAKING NEWS “ഇത് മതിയാക്കൂ സഹോദരാ, നീട്ടിക്കൊണ്ടുപോകരുത്; ആവശ്യമെങ്കിൽ മറ്റൊരു ദിവസം ചെയ്യാം, ഇപ്പോൾ എന്തെങ്കിലും കഴിക്കൂ, വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം അയക്കാം”: സോനം വാങ്ചുക്കിനോട് സൽമാൻഖാൻ July 24, 2026
BREAKING NEWS മെസ്സിയും ഭാര്യയും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന മലയാളി സഹോദരിമാർ; കൊവിഡ് കാലത്ത് മനസ്സിലുദിച്ചൊരു ആശയത്തിലൂടെ ഫുട്ബോൾ രാജകുമാരന്റെ ശ്രദ്ധനേടി പാലക്കാട്ടുകാരായ സാന്ദ്രയും സ്നിഗ്ധയും June 12, 2026
BREAKING NEWS ചെയ്സ് മാസ്റ്റർ കിംഗ് കോലി… ഐപിഎല്ലിൽ തുടർച്ചയായി രണ്ടാം തവണയും രാജാക്കന്മാരായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു!! ജയം 5 വിക്കറ്റിന്, കോലിക്ക് അർധസെഞ്ചുറി May 31, 2026
BREAKING NEWS ഓറഞ്ച് ക്യാപ് കുഞ്ഞെറുക്കന്റെ തലയിൽതന്നെയിരിക്കും!! ഭീഷണിയുയർത്താതെ ഗില്ലും സായിയും മടങ്ങി, ഐപിഎൽ ഓറഞ്ച് ക്യാപ് വിജയിക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി May 31, 2026
BREAKING NEWS ‘ക്രിക്കറ്റ് താരം എന്നതിലുപരി ഒരു അച്ഛൻ കൂടിയായ എനിക്ക് ക്രൂരമായ ഈ തന്ത്രത്തോട് ഒട്ടും യോജിക്കാനാവില്ല, അവൻ കളിക്കുന്നത് മുതിർന്ന കളിക്കാർക്കെതിരെയാണെന്ന് അറിയാം, പക്ഷേ’… ഇർഫാൻ പത്താൻ!! വൈഭവിനെ കുരുക്കാൻ ഗുജറാത്ത് തുടരെത്തുടരെ പയറ്റിയത് ബോഡി-ലൈൻ തന്ത്രം, ഒരുവേള ബോൾ ചെവിയുടെ പിറകിൽ കൊണ്ട് ഹെൽമെറ്റടക്കം തിരിഞ്ഞു May 30, 2026
BREAKING NEWS പരാഗ് പുറത്തെടുത്തത് വൈഭവിന്റെ സെഞ്ചുറി രണ്ടാം തവണയും നഷ്ടമായതിന്റെ നിരാശയോ, അതോ കുറച്ചുകൂടി പണിയെടുപ്പിക്കാൻ പറ്റാത്തതിന്റെ ഫ്രസ്ട്രേഷനോ? 96 റൺസെടുത്ത് പുറത്തായ പിന്നാലെ ഡഗൗട്ടിൽ ഇരുന്ന വൈഭവിനോട് കൈചൂണ്ടി 11 റൺസെടുത്ത ക്യാപ്റ്റൻ, നിസ്സഹായനായ മുഖവുമായി ആ 15 കാരൻ May 30, 2026