BREAKING NEWS തൊഴിലുറപ്പ് തൊഴിലാളികൾ തോട് വൃത്തിയാക്കുന്നതിനിടെ ഒരു പ്ലാസ്റ്റിക് ടിൻ; തുറന്നപ്പോൾ നിറയെ വെള്ളി ആഭരണങ്ങൾ; ഉടമയെ തേടി പോലീസ് June 20, 2026
BREAKING NEWS സമുദായത്തിനു വേണ്ടി ഗണേഷ് ഒന്നും ചെയ്തില്ല, അംഗങ്ങളിൽ നിന്ന് പണം പിരിച്ചു, ഗണേഷ് കുമാറിനെ പുറത്താക്കിയതിനു പിന്നാലെ മധുരം വിതരണം ചെയ്ത് എൻഎസ്എസ് യൂണിയൻ ഭാരവാഹികൾ June 20, 2026
BREAKING NEWS ആർഎസ്എസ് ചിത്രത്തിന് മുന്നിൽ പൂവിട്ട് പൂജിക്കാനോ, കുമ്പിട്ടുനിൽക്കാനോ എന്നെ കിട്ടില്ല, അതാണ് എന്റെ രാഷ്ട്രീയം, രാജ്ഭവനിൽ ഉയർന്നു നിൽക്കേണ്ടത് കാവി പതാകയല്ല, ദേശീയ പതാകയാണ്- കൃഷി വകുപ്പ് മന്ത്രി June 5, 2025
BREAKING NEWS രാജ്ഭവൻ ഹാളിൽ കാവിക്കൊടിയേന്തി നില്ക്കുന്ന ഭാരതാംബയുടെ ചിത്രം, നീക്കം ചെയ്യണമെന്ന് കൃഷി വകുപ്പ്, സൗകര്യമില്ലെന്ന് ഗവർണർ, പരിപാടി ബഹിഷ്കരിച്ച് മന്ത്രി പി. പ്രസാദ് June 5, 2025
BREAKING NEWS അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന് സമൂഹ മാധ്യമത്തിൽ അധ്യാപികയുടെ വ്യാജ പ്രചരണം, പുറത്തിറങ്ങാനാകാതെ മുടി മുറിച്ച്, വിദ്യാഭ്യാസം ഉപേക്ഷിച്ച് പ്ലസ് വൺ വിദ്യാർഥിനി, അധ്യാപകരുടെ കുടിപ്പകയിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി June 5, 2025
BREAKING NEWS ഹിന്ദുമതം എന്നെ അത്ഭുതപ്പെടുത്തുന്നു, ലോകം മുഴുവന്‍ ഭഗവാന് ശിവനെ പിന്തുടര്ന്നാല് എല്ലാം ശരിയാകും, ഇന്ത്യയുടെ ഉയര്‍ച്ചയെയും ആത്മീയ പൈതൃകത്തെയും പ്രശംസിച്ച് ഇറോള്‍ മസ്ക് June 5, 2025
CRIME നാലാംക്ലാസിൽ തല്ലിയതിന് 62-ാം വയസിൽ പ്രതികാരം, മധ്യവയസ്കന്റെ മുഖത്തും പുറത്തും കല്ലുകൊണ്ട് ആഞ്ഞടിച്ച് സഹപാഠികൾ, അവസരത്തിനായി കാത്തിരുന്നത് അഞ്ചരപ്പതിറ്റാണ്ട് June 5, 2025
BREAKING NEWS യുവതിയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങൾ വസ്ത്രത്തിൽ ഒട്ടിച്ച നിലയിൽ, സ്വഭാവത്തെ വിമർശിച്ചു കുറിപ്പും മൃതദേഹത്തിനരികിൽ, പടിയൂരിൽ അമ്മയും മകളും മരിച്ചത് കൊലപാതകം, മകളുടെ രണ്ടാം ഭർത്താവിനായി തെരച്ചിൽ June 5, 2025
BREAKING NEWS പോലീസിന്റെ വാക്കിന് പുല്ലുവില കൽപിച്ച് ക്രിക്കറ്റ് അസോസിയേഷൻ, ഇരച്ചെത്തിയ ആരാധകർക്ക് സ്റ്റേഡിയത്തിലേക്കു കടക്കാൻ തുറന്നത് ഒരു ഗേറ്റ് മാത്രം, താരങ്ങളെ കാണാൻ ആരാധകർ മരത്തിനും വാഹനങ്ങൾക്കു മുകളിലേക്ക് വലിഞ്ഞ് കയറി, നിലത്തുവീണവരുടെ ദേഹത്തുകൂടി ആളുകൾ ചവിട്ടിയോടി… June 5, 2025
BREAKING NEWS വിക്ടറി പരേഡ് ഉണ്ടാവില്ലെന്നു പോലീസ് അറിയിപ്പ്, നടത്തുമെന്ന് കെസിഎ, അപകടത്തിനു പിന്നിൽ കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ പിടിവാശി, 5000 പോലീസുകാരെ ഇറക്കിയിട്ടും തിരക്ക് നിയന്ത്രിക്കാനായില്ല, കൈവിട്ടുപോയെന്ന് ഡികെ ശിവകുമാർ June 4, 2025
BREAKING NEWS ആർസിബി വിക്ടറി പരേഡ് ദുരന്തക്കടലായി, വിജയികളെ സ്വീകരിക്കാൻ ആരാധകർ സ്റ്റേഡിയത്തിലേക്കിരച്ചെത്തി!! ശ്വാസം കിട്ടാതെ പലരും ബോധരഹിതരായി, 11 മരണം, 50 പേർക്ക് പരുക്ക്, മരിച്ചവരിൽ സ്ത്രീയും, കുട്ടികളെ കൊണ്ടുവരരുടെന്ന മുന്നറിയിപ്പും പാലിക്കപ്പെട്ടില്ല June 4, 2025